Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പേപ്പട്ടി-തെരുവ് നായ് ശല്ല്യത്തിനെതിരെ സുപ്രീംകോടതി ശക്തമായ വിധി പുറപ്പെടുവിച്ചപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ രാഹുല്‍ ഗാന്ധി

ആര്‍ക്കും ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ ആരാലും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ തെരുവില്‍ പേപിടിക്കുന്ന തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ ഇതാദ്യമായാണ് ഇത്രയും ശക്തമായ ഒരു വിധി സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിക്കുന്നത്. പക്ഷെ അതിനെക്കൂടി അട്ടിമറിക്കാന്‍ ശക്തമായി മൃഗസ്നേഹവും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 06:42 pm IST
in India

ന്യൂദല്‍ഹി: ആര്‍ക്കും ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ ആരാലും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ തെരുവില്‍ പേപിടിക്കുന്ന തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ ഇതാദ്യമായാണ് ഇത്രയും ശക്തമായ ഒരു വിധി സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിക്കുന്നത്. പക്ഷെ അതിനെക്കൂടി അട്ടിമറിക്കാന്‍ ശക്തമായി മൃഗസ്നേഹവും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

ദല്‍ഹിയില്‍ ദശാബ്ദങ്ങളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയങ്ങളെ പിന്നിലോട്ട് തള്ളുന്നതാണ് കോടതി വിധിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഈ മിണ്ടാപ്രാണികള്‍ തുടച്ചുനീക്കപ്പെടേണ്ട പ്രശ്നങ്ങളല്ല. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരവും, അനുകമ്പ ഇല്ലാത്തതുമായ പ്രവൃത്തിയാണ്. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്‌പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം. പൊതുജന സുരക്ഷയ്‌ക്കൊപ്പം മൃഗസ്നേഹവും ഒരുമിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണമെന്നും രാഹുല്‍ പറഞ്ഞു. എല്ലാ മൃഗസ്നേഹികളടെയും ഭാഷയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്.

തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി ചാടിവീഴുന്ന മൃഗസ്നേഹികളെ വരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും പിടിക്കുമ്പോള്‍ തടസ്സം നില്‍ക്കാന്‍ വരുന്നത് ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും കോടതി ദല്‍ഹിയിലെ നഗരസഭയ്‌ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. അത്രയ്‌ക്ക് ക്രൂരമായ തെരുവ് നായ് ആക്രമണത്തിനാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ദല്‍ഹി സാക്ഷ്യം വഹിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവര്‍ക്ക് കുത്തിവെയ്‌ക്കാന്‍ വാക്സിന്‍ പോലുമില്ലാത്ത സ്ഥിതി ഉണ്ടായിരുന്നു.

പേപ്പട്ടിയുടെ കടിയേറ്റ് ജീവന്‍ നഷ്ടപ്പെടുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്നാണ് വിധിപ്രസ്താവിച്ച ജസ്റ്റിസ് പര്‍ദ്ദിവാല ചോദിച്ചത്. നിരവധി കുട്ടികള്‍ക്ക് രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ തെരുവ് നായ്‌ക്കളുടെയും പേപ്പട്ടികളുടെയും കടിയേല്‍ക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി തിങ്കളാഴ്ച ഈ വിധി പ്രസ്താവിച്ചത്. തെരുവുനായ്‌ക്കളെ മാറ്റുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

Tags: Rahul GandhiSupreme CourtrabiesStreet dogstreet dogsSupremeCourt VerdictRabies vaccine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.