Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. ഹാരിസിനെ കുടുക്കാനുള്ള ഒത്താശയ്‌ക്ക് മന്ത്രിയുടെ പാരിതോഷികം ഡോ. വിശ്വനാഥനെ സ്ഥിരം ഡയറക്ടറാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 07:27 am IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസിനെ കുടുക്കാന്‍ ഒത്താശ ചെയ്ത ഡിഎംഇയുടെ ചുമതലയുള്ള ഡോ. വിശ്വനാഥനെ ചട്ടം ലംഘിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാക്കാന്‍ നീക്കം. പ്രിന്‍സിപ്പല്‍മാരുടെ സീനിയോറിറ്റി അവഗണിച്ചാണ് വിശ്വനാഥനെ നിയമിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്‍കൈയെടുക്കുന്നത്.

1983ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചത് മുതല്‍ ഏറ്റവും സീനിയറായ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായി നിയമിക്കുന്നത്.ഈ വര്‍ഷംമാര്‍ച്ചില്‍ റിട്ടയര്‍ ചെയ്ത മെഡിക്കല്‍ ഡയറക്ടറെ വരെ സീനിയോരിറ്റി പ്രകാരമായിരുന്നു നിയമിച്ചത്. സീനിയര്‍ പ്രിന്‍സിപ്പല്‍മാരെ ജില്ലയ്‌ക്ക് പുറത്തുള്ള മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പലായി നിയമിച്ച ശേഷം മെഡിക്കല്‍ ഡയറക്ടറേറ്റില്‍ പ്രിന്‍സിപ്പലിന് തത്തുല്യമായ ജോയിന്റ് ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചാണ് വിശ്വനാഥനെ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. അതിനുശേഷം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയും നല്‍കി. ഒരു ദിവസം പോലും വകുപ്പ് മേധാവിയോ, വൈസ് പ്രിന്‍സിപ്പലോ, പ്രിന്‍സിപ്പലോ ആയി ഭരണ പരിചയമില്ലാത്ത ആളെ വീണാ ജോര്‍ജ് നേരിട്ട് ജോയിന്റ് ഡയറക്ടറാക്കുകയും ഡയറക്ടറുടെ ചുമതല നല്‍കുകയുമായിരുന്നു.

സ്ഥിരം ഡയറക്ടര്‍ നിയമനത്തിന്സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചീഫ് സെക്രട്ടറി ജയ്തിലക്, ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ കോബ്രഗേഡ്, ആഭ്യന്തര സെക്രട്ടറി വിശ്വനാഥ സിന്‍ഹഎന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെയാണ് സര്‍ക്കാര്‍ ഇതിന് ചുമതലപ്പെടുത്തിയത്. സീനിയറായ ആറു പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് വേണം തെരഞ്ഞെടുപ്പ് നടത്താനെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

സീനിയോരിറ്റിയില്‍ ആറാമത്തെ ആളാണ് ഡോ. വിശ്വനാഥ്. എന്നിട്ടും വിശ്വനാഥന്‍ ഉള്‍പ്പടെ രണ്ട് പേരെയാണ് കമ്മിറ്റി ശിപാര്‍ശചെയ്തിരിക്കുന്നത്. വിശ്വനാഥനെ ആരോഗ്യ മന്ത്രിയുടെ ശിപാര്‍ശയില്‍ നിയമിക്കാനാണ് നീക്കം. അതേസമയം മുന്‍ ഡയറക്ടര്‍ വിരമിച്ച ഒഴിവില്‍ അടുത്ത സീനിയര്‍ ആയ ഡോ. നിഷയ്‌ക്ക് നിയമനം നല്‍കാത്തതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. അതിനിടയിലാണ് തിരക്കിട്ട് വിശ്വനാഥനെ നിയമിക്കാനുള്ള നീക്കം.

Tags: Trivandrum Medical CollegeMinister Veena GeorgeDr. Viswanathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണംപുത്തൂര്‍ മൈതാനത്തെ ആളൊഴിഞ്ഞ സദസ്
Kerala

വീണാ ജോര്‍ജിനെ അണികളും കൈയൊഴിയുന്നു; പത്തനംതിട്ടയില്‍ മന്ത്രി പ്രസംഗിച്ചത് ആളില്ലാ കസേരകളോട്

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Kerala

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങി; സിസ്റ്റത്തിന്റെ വീഴ്ചയെന്ന് ഡോക്ടർ, തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരിക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 9 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.