Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപ് അജണ്ട ഏറ്റെടുത്ത് അസിം മുനീര്‍; അടുത്ത യുദ്ധത്തില്‍ മുകേഷ് അംബാനിയെ ആക്രമിക്കുമെന്ന പരോക്ഷ സൂചനയുമായി അസിം മുനീര്‍

അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ അജണ്ട പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. അടുത്ത തവണ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ മുകേഷ് അംബാനിയെ ആക്രമിക്കുമെന്നായിരുന്നു അസിം മുനീറിന്റെ പ്രസ്താവന. ട്രംപിന്റെ ക്ഷണപ്രകാരം അമേരിക്കയില്‍ എത്തിയ അസിം മുനീര്‍ പ്രത്യക്ഷമായല്ല, പരോക്ഷമായാണ് മുകേഷ് അംബാനിയുടെ പേര് പരാമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 12:59 am IST
in India

ഇസ്ലാമബാദ് : അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ അജണ്ട പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. അടുത്ത തവണ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ മുകേഷ് അംബാനിയെ ആക്രമിക്കുമെന്നായിരുന്നു അസിം മുനീറിന്റെ പ്രസ്താവന. ട്രംപിന്റെ ക്ഷണപ്രകാരം അമേരിക്കയില്‍ എത്തിയ അസിം മുനീര്‍ പ്രത്യക്ഷമായല്ല, പരോക്ഷമായാണ് മുകേഷ് അംബാനിയുടെ പേര് പരാമര്‍ശിച്ചത്.

ഇന്ത്യയ്‌ക്കെതിരെ അസിം മുനീറിന്റെ പ്രസംഗത്തില്‍ നിരവധി പരാമര്‍ശങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മുകേഷ് അംബാനിയ്‌ക്കെതിരായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഞങ്ങള്‍ അടുത്ത തവണ ചെയ്യാന്‍ പോകുന്നത് എന്താണ് എന്നതിനെസംബന്ധിച്ച് നടത്തിയ ട്വീറ്റിനക്കുറിച്ച് പറയവേയാണ് അസിം മുനീര്‍ അംബാനിയുടെ പേര് പരാമര്‍ശിച്ചത്. ആനകളുടെ സൈന്യത്തെ (ഇന്ത്യന്‍ സൈന്യത്തെ) തോല്‍പിക്കുമെന്നും അംബാനിയുടെ പടം കാണിച്ച് നമ്മള്‍ എന്താണ് അടുത്തതവണ ചെയ്യാന്‍ പോകുന്നത് എന്നകാര്യം വ്യക്തമാണെന്നും അസിം മുനീര്‍ പറയുന്നു.

വ്യക്തമായ യുഎസ് അജണ്ടയാണ് അസിം മുനീറിന്റെ വാക്കുകളിലൂടെ പ്രതിഫലിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം റഷ്യയില്‍ നിന്നുള്ള അസംസ്കൃതഎണ്ണ ശുദ്ധീകരിക്കാനുള്ള ഏറ്റവും വലിയ ശുദ്ധീകരണപ്ലാന്‍റുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിന്റെ പക്കലാണ്. ഏത് വിധേനെയും റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ തടയാനുള്ള സമ്മര്‍ദ്ദം ഇന്ത്യയ്‌ക്ക് മേല്‍ യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.

ബാരലിന് 46 ഡോളര്‍ നിരക്കില്‍ റഷ്യന്‍ എണ്ണ വാങ്ങണമെന്നതായിരുന്നു ഇന്ത്യയുള്‍പ്പെടെയുള്ള റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളോടുള്ള യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും താക്കീത്. അത് വഴങ്ങുന്നില്ലെന്ന കണ്ടതോടെ, റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയാല്‍ ഇന്ത്യയുടെ വ്യാപാരച്ചുങ്കം ആഗസ്ത് 27ഓടെ 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന ഭീഷണയും ട്രംപ് ഉയര്‍ത്തി. എന്നാല്‍ ഇതിനും ഇന്ത്യ വഴങ്ങുന്നില്ലന്ന് മാത്രമല്ല, റഷ്യയില്‍ നിന്നും പല വിധസാധനങ്ങളും വാങ്ങുന്ന യുഎസിനും യൂറോപ്യന്‍ രാജ്യങ്ങളെയും ഇന്ത്യ കുറ്റപ്പെടുത്താനും തുടങ്ങിയിരിക്കുകയാണ്.

ഇതോടെ മൂന്നാമത്തെ കുറക്കൂടി കഠിനമായ തീരുമാനം എടുത്തിരിക്കുകയാണ് യുഎസ്. അതായത് റഷ്യന്‍ എണ്ണ സംസ്കരിക്കാന്‍ ശേഷിയുള്ള റിലയന്‍സിനെ തടയുക. അതിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് മുകേഷ് അംബാനിയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ ഈ പ്രസ്താവന. ഇതോടെ ആക്രമിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്ന ചോദ്യം ഉയര്‍ത്തുന്ന അംബാനിയോട് റഷ്യയില്‍ നിന്നുള്ള എണ്ണ സംസ്കരണം നിര്‍ത്തിവെയ്‌ക്കണമെന്ന് ഉറപ്പുവാങ്ങുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.

പലരും ഇതിന് കമന്‍റുകളുമായി എത്തുന്നുണ്ട്. അസിം മുനീറിന് ഈ പ്രസംഗം എഴുതിക്കൊടുത്തത് രാഹുല്‍ ഗാന്ധിയാണെന്ന് ഒരാള്‍ പരിഹസിക്കുന്നു. അംബാനി സ്വന്തം നിലയില്‍ തന്നെ അസിം മുനീറിനെ നിലയ്‌ക്ക് നിര്‍ത്തിക്കോളും എന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. അസിം മുനീറിന്റെ ഈ പരോക്ഷ പ്രസ്താവന മുകേഷ് അംബാനി സീരിയസ്സായി എടുക്കേണ്ട കാര്യമില്ലെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

Tags: Mukesh AmbaniAsim MunirPak Field MarshallOperation Sindoor2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

India

വ്യോമസേനയുടെ കരുത്തറിയിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്ത് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.