Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇനി പഴം പെട്ടെന്ന് കറുത്തുപോകില്ല, ഈ രീതിയിൽ വച്ചാൽ മതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 11:47 pm IST
in Health

കാശ് കൊടുത്തു വാങ്ങുന്ന വാഴപ്പഴം കറുത്ത് പോകുന്നത് ആർക്കായാലും ഒരൽപ്പം വിഷമമാണ് . പഴം കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാനും കറുത്തുപോകാതെ കാത്തുസൂക്ഷിക്കാനും ചില സൂപ്പർ പൊടിക്കൈകളുണ്ട്.

വാഴപ്പഴം പഴുത്ത ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കുക. പച്ചയായിരിക്കുമ്പോൾ ഫ്രിഡ്ജിൽ വെച്ചാൽ അത് പഴുക്കാതെ വരികയും, പിന്നീട് കറുക്കുകയും ചെയ്യും. എന്നാൽ, നന്നായി പഴുത്ത വാഴപ്പഴം ഫ്രിഡ്ജിൽ വെക്കുന്നത് അവയുടെ തൊലി കറുപ്പിക്കുമെങ്കിലും, ഉള്ളിലെ പഴം കൂടുതൽ കാലം കേടുവരാതെയും മൃദുവായിപ്പോകാതെയും നിലനിൽക്കാൻ സഹായിക്കും. പ്ലാസ്റ്റിക് കവറിലോ എയർടൈറ്റ് കണ്ടെയ്നറിലോ വെച്ച് ഫ്രിജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

നാരങ്ങാനീരോ, ഓറഞ്ച് നീരോ, അല്ലെങ്കിൽ വിനാഗിരിയോ നേർപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ നിറയ്‌ക്കുക. മുറിച്ച വാഴപ്പഴത്തിന് മുകളിൽ ഇത് ചെറുതായി സ്പ്രേ ചെയ്യുന്നത് കറുത്തുപോകുന്നത് തടയാൻ സഹായിക്കും. ഇത് വളരെ ലളിതവും ഫലപ്രദവുമായ ഒരു വഴിയാണ്.

വാഴപ്പഴം മേശപ്പുറത്തോ മറ്റോ വെക്കുന്നതിന് പകരം തൂക്കിയിടുക. ഇങ്ങനെ ചെയ്യുമ്പോൾ പഴങ്ങളിൽ ചതവ് വീഴുന്നത് ഒഴിവാക്കാം, ഒപ്പം വായുസഞ്ചാരം എല്ലാ ഭാഗത്തും ഒരുപോലെ എത്തുകയും ചെയ്യും. ഇത് പെട്ടെന്ന് കറുത്തുപോകുന്നത് തടയും.

വാഴപ്പഴം കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് വാക്വം സീലിംഗ്. വാക്വം സീലർ ഉപയോഗിച്ച് വായു പൂർണ്ണമായും പുറത്ത് കളഞ്ഞ് സിപ്പ്ലോക്ക് ബാഗില്‍ സീൽ ചെയ്യുന്നത് വാഴപ്പഴം കറുക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കും. തൊലികളഞ്ഞ വാഴപ്പഴം കഷ്ണങ്ങളാക്കി വാക്വം സീൽ ചെയ്ത് ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ചയിലധികം ഫ്രഷ് ആയിരിക്കും.

വാഴപ്പഴം കറുക്കുന്നതിന്റെ പ്രധാന കാരണം അതിൽ നിന്ന് പുറത്തുവരുന്ന എഥിലീൻ ഗ്യാസ് ആണ്. ഇത് പുറത്തുവരുന്നത് സാവധാനത്തിലാക്കാൻ, വാഴപ്പഴത്തിന്റെ ഞെട്ടുഭാഗം പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് നന്നായി പൊതിഞ്ഞു വയ്‌ക്കുക. ഇത് പഴം വേഗത്തിൽ പഴുക്കുന്നത് തടയും. പ്ലാസ്റ്റിക് റാപ്പിന് പകരം, സെല്ലോടേപ്പ് ഉപയോഗിച്ച് നന്നായി ചുറ്റിക്കെട്ടുകയും ചെയ്യാം. എന്നിട്ട്, അതിനു മുകളിൽ അലുമിനിയം ഫോയിൽ കൂടി പൊതിഞ്ഞാൽ കൂടുതൽ ഫലപ്രദമാണ്.

 

Tags: bananastoragetips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ് : ഉപയോഗിക്കേണ്ട വിധം ഇങ്ങനെ

Food

അരമുറി നാരങ്ങ മാത്രം മതി; പഴയ ഇസ്‌തിരിപ്പെട്ടി മിനിട്ടുകൾക്കുള്ളിൽ പുതിയതാക്കിയെടുക്കാം

Health

നേന്ത്രപ്പഴം ധാരാളം കഴിക്കുന്നവർ അറിയാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

Health

കാണുന്ന കൂണെല്ലാം പറിച്ചുകഴിക്കരുതേ!

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.