Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബലൂച് ആര്‍മിയുടെ ആക്രമണത്തില്‍ പേടിച്ച് ചിതറിയോടുന്ന പാക് പട്ടാളക്കാര്‍….ഈ ഭീരുക്കളാണോ ഇനി ഇന്ത്യക്കാരോട് മുട്ടാന്‍ വരുന്നത്? പരിഹാസം രൂക്ഷം

പാകിസ്ഥാന്‍ പട്ടാളക്കാര്‍ ആക്രമണം ഭയന്ന് പേടിച്ചോടുന്ന വീഡിയോയും ഫോട്ടോകളും വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബലൂച് ആര്‍മിയുടെ ആസൂത്രിതമായ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാതെയാണ് പാകിസ്ഥാന്‍ ആര്‍മി ജീവനും കൊണ്ട് പായുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 11:17 pm IST
in World
ബലൂചിസ്ഥാന്‍ ആര്‍മിയുടെ ആക്രമണം ഭയന്ന് പേടിച്ചോടുന്ന പാകിസ്ഥാന്‍ പട്ടാളക്കാര്‍

ബലൂചിസ്ഥാന്‍ ആര്‍മിയുടെ ആക്രമണം ഭയന്ന് പേടിച്ചോടുന്ന പാകിസ്ഥാന്‍ പട്ടാളക്കാര്‍

ഇസ്ലാമബാദ് : പാകിസ്ഥാന്‍ പട്ടാളക്കാര്‍ ആക്രമണം ഭയന്ന് പേടിച്ചോടുന്ന വീഡിയോയും ഫോട്ടോകളും വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബലൂച് ആര്‍മിയുടെ ആസൂത്രിതമായ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാതെയാണ് പാകിസ്ഥാന്‍ ആര്‍മി ജീവനും കൊണ്ട് പായുന്നത്.

ഇന്ത്യയോട് മുട്ടാന്‍ പാക് പട്ടാളത്തെ ഒരുക്കുന്ന ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് തന്നെ അപമാനമായിരിക്കുകയാണ് പാകിസ്ഥാന്‍ സേനയുടെ ഭീരുത്വം തുറന്നുകാട്ടുന്ന ഈ വീഡിയോ. പാകിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥന്‍ പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറാണ്. ഈ പ്രവിശ്യയെ പാകിസ്ഥാനില്‍ നിന്നും വേറിട്ടുള്ള സ്വതന്ത്രരാജ്യമാക്കി മാറ്റാന്‍ പ്രയത്നിക്കുന്ന ബലൂച് ആര്‍മിയുടെ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തില്‍ പാകിസ്ഥാന്‍ പട്ടാളം ചിതറിപ്പോവുകയായിരുന്നു.

ബലൂചിസ്ഥാനില്‍ സ്ഥാപിച്ചിട്ടുള്ള പാകിസ്ഥാന്‍ ഔട്ട് പോസ്റ്റില്‍ കാവല്‍ നിന്നിരുന്ന പാകിസ്ഥാന്‍ പട്ടാളത്തിന് നേരെയാണ് ബലൂച് ആര്‍മി ആക്രമണം അഴിച്ചുവിട്ടത്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതോടെ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പാകിസ്ഥാന്‍ പട്ടാളം ചിതറി ഓടുകയായിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി ബലൂച് ആര്‍മി പാക് പട്ടാളത്തിന് വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബലൂച് പ്രവിശ്യയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന്റെ എക്സ്പ്രസ് തീവണ്ടികള്‍ക്ക് നേരെ വലിയ ആക്രമണമാണ് ഇവര്‍ അഴിച്ചുവിടുന്നത്. ക്വെറ്റയില്‍ നിന്നും പെഷവാറിലേക്ക് പോകുന്ന ജാഫര്‍ എക്സ്പ്രസിന് നേരെ മാര്‍ച്ച് 11ന് നടത്തിയ ബോംബാക്രമണത്തില്‍ നിരവധി യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ബോഗികളും തകര്‍ന്നിരുന്നു. ഈ ബലൂച് ആര്‍മിയെ ഒന്നും ചെയ്യാന്‍ പാകിസ്ഥാന്‍ പട്ടാളത്തിന് ഇതുവരെ ഒന്നും കഴിഞ്ഞില്ലെന്നത് പാകിസ്ഥാന്‍ പട്ടാളത്തിന്റെ ദൗര്‍ബല്യമാണ് തുറന്നുകാട്ടുന്നത്. ബലൂച് ആര്‍മിയെ പോലും തകര്‍ക്കാന്‍ കഴിയാത്ത പാകിസ്ഥാന്‍ പട്ടാളമാണോ ഇന്ത്യന്‍ പട്ടാളത്തെ നേരിടാന്‍ വരുന്നത് എന്ന പരിഹാസവും അസിം മുനീറിന് നേരെ ഉയരുന്നുണ്ട്.

Tags: pakistanPakistan ArmyBalochistanAsim MunirBaloch armyField Marshal Asim Munir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.