Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആങ്കർ പറയുന്നത് കേട്ട് ‘നോ ‘എന്ന് പറഞ്ഞ് മമ്മൂട്ടി ഒറ്റ അലറൽ ; കെ ആർ നാരായണൻ പോലും പേടിച്ചു പോയി : ശ്രീനിവാസൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 06:42 pm IST
in Entertainment

നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരുമാണ് ശ്രീനിവാസനും മമ്മൂട്ടിയും. പത്തേമാരിയാണ് അവസാനം ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ. കഥ പറയുമ്പോൾ അടക്കം ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിക്ക് ലഭിച്ചത് ഏറെയും നല്ല സിനിമകളും കഥാപാത്രങ്ങളുമാണ്. ഇപ്പോഴിതാ ഒരിക്കൽ മമ്മൂട്ടിക്കൊപ്പം നാഷണൽ അവാർഡ് സ്വീകരിക്കാൻ പോയപ്പോഴുള്ള അനുഭവം ശ്രീനിവാസൻ പങ്കുവെച്ചതാണ് വീണ്ടും വൈറലാകുന്നത്.

ചിന്താവിഷ്ടയായ ശ്യാമളയ്‌ക്ക് നാഷണൽ അവാർഡ് ലഭിച്ച സമയം മമ്മൂട്ടിക്കും അതേ വർഷം അഭിനയത്തിന് നാഷണൽ അവാർ‍ഡുണ്ടായിരുന്നു. മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് മാത്രമല്ല അജയ് ദേവ്​ഗണിനും കൂടിയായിരുന്നു. ഇരുവരും ആ വർഷം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് എടുക്കുകയായിരുന്നു.

ഡൽഹിയിൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സദസിൽ ഇരിക്കുകയാണ് ഞാനും മമ്മൂട്ടിയും. ഞങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തിട്ടില്ല അപ്പോൾ. ഊഴത്തിന് കാത്തിരിക്കുകയാണ്. ആങ്കർ വേദിയിൽ നിന്ന് മമ്മൂട്ടിയുടെ പ്രൊഫൈൽ വിശദീകരിക്കുന്നുണ്ട്. അന്ന് പ്രസിഡന്റ് കെ.ആർ നാരായണനായിരുന്നു. രണ്ടാം തവണയാണ് മമ്മൂട്ടിക്ക് പുരസ്കാരം കിട്ടുന്നതെന്ന് അതിനിടയിൽ ആങ്കർ പറഞ്ഞു. അത് കേട്ടതും മമ്മൂട്ടി സദസിൽ ഇരുന്ന് നോ എന്ന് പറഞ്ഞ് ഒറ്റ അലറൽ.

കെ. ആർ നാരായണൻ അടക്കം ഞെട്ടിപ്പോയി. ആ ഞെട്ടൽ മരിക്കുന്നത് വരെ അദ്ദേഹത്തിന് മാറിയിരുന്നില്ല. മമ്മൂട്ടി അങ്ങനെ അലറാൻ കാരണം മമ്മൂട്ടിക്ക് അത് മൂന്നാമത്തെ നാഷണൽ അവാർഡായിരുന്നു. കെ. ആർ നാരായണന് പിന്നീട് അസുഖം മാറിയിട്ടില്ല. ഹാർട്ട് അറ്റാക്കാ… അദ്ദേഹം പേടിച്ച് പോയി.മമ്മൂട്ടിയെപ്പോലൊരാൾ നോ എന്ന് പറഞ്ഞ് അലറുകയായിരുന്നു. അദ്ദേഹം കരുതി വെടിവെപ്പോ എന്താ ആണെന്ന്. ആങ്കറെ കൊണ്ട് തിരുത്തി പറയിപ്പിക്കുകയും ചെയ്തു എന്നാണ് ശ്രീനിവാസൻ പറയുന്നത്.

Tags: SreenivasanMammotty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

Kerala

മാതൃരാജ്യത്തിന് നന്ദി ; പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കുറിപ്പുമായി മമ്മൂട്ടി

Kerala

ശ്രീനിവാസന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകം- സംവിധായകന്‍ ജോഷി മാത്യു

Kerala

‘സ്വപ്ന സാക്ഷാത്കാരം’ ; മമ്മൂട്ടിയ്‌ക്കൊപ്പം നവീന്‍ നന്ദഗോവിന്ദം ; ഇരുവരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരെന്ന് ആരാധകർ

Entertainment

ബീഡി വലിക്കുന്ന ഹനുമാന്‍, ചീട്ട് കളിക്കുന്ന ശ്രീരാമന്‍’; ഇന്നാണേല്‍ സെന്‍സര്‍ ബോര്‍ഡ് വെറുതെ വിടുമോ?വിവാദ പരാമർശവുമായി ഗണേഷ് കുമാർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.