Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നമ്പര്‍ വണ്‍’ ആരോഗ്യകേരളത്തില്‍ രോഗപ്രതിരോധത്തിന് ആളില്ല; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ മാത്രം 600 ഒഴിവുകള്‍ നികത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 06:30 am IST
in Kerala

കോഴിക്കോട്: ആരോഗ്യമേഖലയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും ആരോഗ്യ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല. കൃത്യമായി നിയമനം നടക്കാത്തതിനാല്‍ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു.

അറുനൂറോളം ഒഴിവുകളാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുകാരണം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണ്. സീനിയോറിറ്റി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. ഒന്‍പതു മാസം മുമ്പ് നിലവില്‍ വന്ന പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് രണ്ടായിരത്തോളം ഉദ്യോഗാര്‍ത്ഥികളുണ്ട്. 1837 ഒഴിവുകളുമുണ്ട്. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 10 മാസം പിന്നിടുമ്പോഴും കൃത്യമായി നിയമനം നടത്തിയിട്ടില്ല.

കോഴിക്കോട് ഏഴ്, ആലപ്പുഴ 15, കോട്ടയം 32, എറണാകുളം മൂന്ന്, പാലക്കാട് ഒന്ന്, മലപ്പുറം മൂന്ന്, വയനാട് രണ്ട്, കണ്ണൂര്‍ മൂന്ന്, പത്തനംതിട്ട ഏഴ് എന്നിങ്ങനെ 73 നിയമനങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. കൂടുതല്‍ ഒഴിവുകള്‍ വന്ന കോട്ടയം ജില്ലയില്‍ 32 പേരെ നിയമിച്ചതൊഴിച്ചാല്‍ മറ്റു ജില്ലകളില്‍ നിയമനം നാമമാത്രമാണ്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ഒരാളെ പോലും നിയമിച്ചിട്ടില്ല.

നിലവിലുള്ള തസ്തികകളില്‍ സ്ഥാനക്കയറ്റം വൈകുന്നതും ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ നിയമനം ഇനിയും വൈകുമെന്നാണ് സൂചന. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ( ഗ്രേഡ് 1,2) തസ്തികകളില്‍ ഇക്കൊല്ലം 200 ല്‍ ഏറെ പേരാണ് വിരമിച്ചത്. ഇതോടെ പലയിടത്തും ജീവനക്കാര്‍ ഇല്ലാതെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുകയാണ്. സീനിയോറിറ്റി തര്‍ക്കവുമായി ബന്ധപ്പെട്ട് കേസുള്ളതിനാല്‍ വിരമിച്ച ഒഴിവുകളില്‍ നിയമനം നടത്താനാവുന്നില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ സീനിയോറിറ്റി തര്‍ക്കമുണ്ടായപ്പോള്‍, സര്‍ക്കാര്‍ താത്ക്കാലിക പ്രൊമോഷന്‍ നടത്താന്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. ഇത്തവണ അങ്ങനെ ഒരു നീക്കവും നടക്കുന്നില്ല. ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്ന് ജെഎച്ച്‌ഐ റാങ്ക് ഹോള്‍ഡേഴ്‌സ് യൂണിയന്‍ സംസ്ഥാന സര്‍ക്കാറിനോടും ആരോഗ്യവകുപ്പിനും നിവേദനം നല്‍കിയിട്ടുണ്ട്.

Tags: Health KeralaHealth inspectorKerala Health Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

Article

ആരോഗ്യമേഖല വെന്റിലേറ്ററില്‍

Kerala

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.