Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

എന്താണ് ഹാർട്ട് കാൻസർ? ലക്ഷണങ്ങൾ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 07:08 pm IST
in Health

ഹൃദയത്തിലോ ഹൃദയത്തിനു സമീപമോ കാൻസർ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് ഹാർട്ട് കാൻസർ. ഹൃദയത്തിൽ ആരംഭിക്കുന്ന കാൻസറിനെ പ്രൈമറി കാൻസർ എന്നു വിളിക്കുന്നു. ഇത് അവിടെ നിന്നും മറ്റ് പലയിടങ്ങളിലേക്കും വ്യാപിക്കുന്നു. കീമോതെറാപ്പിയും റേഡിയേഷനും ആണ് ചികിത്സ എങ്കിലും ഇത് പൂർണമായും സുഖപ്പെടുത്താനാവില്ല.

കാന്‍സർ ഹൃദയത്തെ ബാധിക്കുകയില്ല എന്നാണ് പലരും വിശ്വസിച്ചിരുന്നത് ഹാർട്ട് കാൻസർ അത്ര സാധാരണമല്ല. പ്രൈമറി ഹാർട്ട് കാൻസർ വളരെ അപൂർവമാണ്. കാർഡിയാക് ട്യൂമർ എന്നും അറിയപ്പെടുന്ന ഈ അവസ്ഥ, ശരീരത്തിലെ മൃദുകലകളിൽ ആരംഭിക്കുന്ന ഒരിനം കാൻസർ ആയ സർക്കോമ (sarcoma) ആയാണ് തുടങ്ങുന്നത്.

അടുത്തുള്ള എന്തെങ്കിലും അവയവത്തിൽ നിന്ന് കാൻസർ കോശങ്ങൾ ഹൃദയത്തിലേക്ക് വ്യാപിക്കുമ്പോഴാണ് ഹാർട്ട് കാൻസർ ഉണ്ടാകുന്നത്. ഇത് സെക്കൻഡറി ഹാർട്ട് കാൻസറിലേക്ക് നയിക്കുന്നു. പ്രധാനമായും ഇത് സ്തനങ്ങൾ, അന്നനാളം, ചർമം, ശ്വാസകോശം, വൃക്കകൾ എന്നിവയിൽ നിന്നും ഹൃദയത്തിലേക്ക് വ്യാപിക്കുന്നു. നെഞ്ചിൽ സ്ഥിതി ചെയ്യുന്ന തൈമസ് ഗ്ലാൻഡ്, ലിംഫാറ്റിക് സിസ്റ്റം, രക്തം എന്നിവിടങ്ങളിലെ കാൻസറുകളിൽ നിന്നും ഇത് ഹൃദയത്തിലേക്ക് വ്യാപിക്കാം.

വളരെ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാണ് ഹാർട്ട് കാൻസറിന്റെ പ്രധാന ലക്ഷണം. മിക്ക ആളുകൾക്കും ശ്വാസതടസ്സം, കടുത്ത ക്ഷീണം, തളർച്ച ഇവ അനുഭവപ്പെടാം. ഹൃദയ കാൻസറിന്റെ മറ്റ് ലക്ഷണങ്ങൾ ഇവയാണ്.

∙ഹൃദയമിടിപ്പ് വളരെ വേഗത്തിലാവുക അല്ലെങ്കിൽ ഹൃദയമിടിപ്പ് ക്രമരഹിതമാവുക (arrhythmia).
∙നെ‍ഞ്ചുവേദന
∙ബോധക്കേട്
∙പെരികാർഡിയൽ എഫ്യൂഷൻ– ഹൃദയത്തിനു ചുറ്റും കൂടുതലായി ഫ്ലൂയിഡിന്റെ സാന്നിധ്യം.
∙ശരീരഭാരം കുറയുക
∙കടുത്ത പുറംവേദന
∙ചുമച്ചു രക്തം തുപ്പുക
∙ഓർമക്കുറവ്
കീമോതെറാപ്പിയോ റേഡിയേഷൻ തെറാപ്പിയോ രണ്ടു ഒരുമിച്ചോ ചെയ്യുന്നത് ഹൃദയത്തിലെ ട്യൂമർ ചുരുങ്ങാനും ലക്ഷണങ്ങൾ കുറയാനും സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.ട്യൂമറിന്റെ വലുപ്പം, അത് സ്ഥിതി ചെയ്യുന്ന സ്ഥലം, ഒപ്പം ആരോഗ്യം, പ്രായം ഇതെല്ലാം ആശ്രയിച്ചാകും ചികിത്സ. ട്യൂമർ സർജറി വഴി നീക്കം ചെയ്യാനും സാധിക്കും. സർജറി അതീവസങ്കീർണമായതിനാൽ ഏതെങ്കിലും സ്പെഷ്യാലിറ്റി സെന്ററിൽ ചെയ്യുന്നതാകും ഉചിതം. ഇതൊക്കെയാണെങ്കിലും ഹാർട്ട് കാൻസർ സുഖപ്പെടുത്താനാവില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

 

Tags: symptomsheart cancer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കുന്നത് ജീവന് ഭീഷണിയായേക്കാം

Health

പാടുകള്‍, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍.. കുഷ്ഠരോഗ ലക്ഷണങ്ങളാകാം. വെളിപ്പെടുത്താന്‍ മടിക്കരുത്

World

തലച്ചോറിനെ നേരിട്ട് ബാധിക്കും , രോഗിയെ കോമയിലേയ്‌ക്ക് എത്തിക്കും ; കൊറോണയ്‌ക്ക് പിന്നാലെ ചൈനയിൽ പുതിയ വൈറസ്

Kerala

മലപ്പുറത്ത് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാത്ത വയോധികന് നിപ്പ ലക്ഷണം

Kerala

കോഴിക്കോട് നിപ ലക്ഷണങ്ങളുമായി 7 പേര്‍ ചികിത്സയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.