Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

75ാം വയസിലും വാര്‍ത്തകള്‍ തേടി ചുറുചുറുക്കോടെ സുബ്രന്റെ സൈക്കിള്‍ യാത്ര

സുബ്രന്റെ ഓരോ ദിനവും ആരംഭിക്കുന്നത് പുലര്‍ച്ചെ രണ്ടര മണിക്കാണ്

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Aug 4, 2025, 10:48 pm IST
in Kerala, Thrissur

തൃശൂര്‍: എഴുപത്തിയഞ്ചാം വയസില്‍ സൈക്കിള്‍ ചവിട്ടി വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകനാണ് അന്തിക്കാട് സ്വദേശി കടുക്കാട്ട് വീട്ടില്‍ സുബ്രന്‍ എന്ന സുബ്രഹ്മണ്യന്‍. പ്രായം മറന്ന് ഗ്രാമവീഥികളിലൂടെ സഞ്ചരിച്ച് വ്യത്യസ്തങ്ങളായ സംഭവങ്ങളെ തേടിപ്പിടിക്കുകയാണ് ജന്മഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ കൂടിയായ സുബ്രന്‍.

സുബ്രന്റെ ഓരോ ദിനവും ആരംഭിക്കുന്നത് പുലര്‍ച്ചെ രണ്ടര മണിക്കാണ്. ഉറക്കമെണീറ്റാല്‍ പത്ര വിതരണത്തിന് പോകുന്നതാണ് ആദ്യ ജോലി. 1970 മുതല്‍ പത്രം ഏജന്റാണ് സുബ്രന്‍. വിവിധ പഞ്ചായത്തുകളിലായി കറങ്ങി തിരിഞ്ഞ് പത്രവിതരണം കഴിഞ്ഞെത്തുമ്പോഴേക്കും സമയം രാവിലെ എട്ടരയാകും. ഇതിനകം 17 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി കഴിഞ്ഞിട്ടുണ്ടാകും.ഇതിന് ശേഷമാണ് നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ വാര്‍ത്തയാക്കി പത്രത്തിലേക്ക് കൊടുക്കാന്‍ വീണ്ടും സൈക്കിളില്‍ തന്നെയാണ് സഞ്ചാരം. കുറെയൊക്കെ മൊബൈലില്‍ അയച്ചു കിട്ടുമെങ്കിലും നേരിട്ട് പോയി വാര്‍ത്തകള്‍ ശേഖരിക്കാനാണ് സുബ്രന് താല്‍പ്പര്യം.

17 വര്‍ഷം മുന്‍പ് ജന്മഭൂമി പത്രത്തിന്റെ ലേഖകനായിട്ടാണ് തുടക്കം. അന്തിക്കാട് പ്രസ് ക്ലബ്ബില്‍ സജീവമാണ് സുബ്രന്‍. പത്രസമ്മേളനത്തിന് വരുന്നതും പോകുന്നതും എല്ലാം സൈക്കിളില്‍ തന്നെ.
ശാരീരികമായ പല അസുഖങ്ങള്‍ സുബ്രനെ അലട്ടുന്നുണ്ടെങ്കിലും സൈക്കിള്‍ ചവിട്ടുന്ന ശീലം ഒഴിവാക്കാന്‍ തയാറല്ല. വാര്‍ത്തകള്‍ തേടി ചാഴൂര്‍, താന്ന്യം, അന്തിക്കാട്, മണലൂര്‍ എന്നീ പഞ്ചായത്തുകളുടെ മുക്കിലും മൂലയിലും വരെ സുബ്രന്റെ സൈക്കിള്‍ സഞ്ചരിക്കും.

മുന്‍കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുവജനോത്സവങ്ങള്‍ക്കായി ലഘു നാടകങ്ങള്‍ രചിച്ച് സംവിധാനവും മേക്കപ്പും വരെ ചെയ്തു വന്നിരുന്നു. 45 വര്‍ഷത്തോളം ബോര്‍ഡുകള്‍ എഴുതുന്ന കലാകാരന്‍ കൂടിയായിരുന്ന സുബ്രന്‍ ആ ജോലി അവസാനിപ്പിച്ചത് കോവിഡ് കാലത്തോടെയാണ്.ഇന്ദിരയാണ് സുബ്രന്റെ ഭാര്യ. സുയിന്‍, സലിന്‍, സിജി എന്നിവര്‍ മക്കളും നവ്യ, ഷൈന്‍ മരുമക്കളുമാണ്.

 

 

 

Tags: SubranNews PaperJournalistJanmabhumipress clubSubramanianCycle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.