Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ത്രില്ലര്‍ മാര്‍ത്താ…, വിന്നര്‍ ബ്രസീല്‍; വനിതാ കോപ്പ അമേരിക്ക നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 05:16 am IST
in Football

ക്വറ്റോ: അടിക്ക് തിരിച്ചടികള്‍, ഓണ്‍ ഗോള്‍, ഇന്‍ജുറി ടൈം ഗോള്‍, അധികസമയ ഗോള്‍, ഷൂട്ടൗട്ട്, പെനാല്‍റ്റി സേവ്, സഡന്‍ ഡെത്ത് എല്ലാം ചേര്‍ന്നൊരു ത്രില്ലര്‍ കാഴ്‌ച്ചവിരുന്നായിരുന്നു ഇന്നലത്തെ വനിതാ കോപ്പ അമേരിക്ക ഫൈനല്‍. ഒടുവില്‍ ഷൂട്ടൗട്ടില്‍ 5-4ന് കൊളംബിയയെ തോല്‍പ്പിച്ച് ബ്രസീല്‍ കപ്പുയര്‍ത്തി. ഒമ്പതാം കോപ്പ അമേരിക്ക ഫെമിനിന കിരീടം. ആകെ പത്തെണ്ണം നടന്നതില്‍ 2006ല്‍ മാത്രം അര്‍ജന്റീന ജേതാക്കളായിട്ടുണ്ട്.

ഫൈനലിന്റെ നിശ്ചിത സമയ മത്സരം 3-3 സമനിലയിലായതോടെയാണ് അധികസമയത്തിലേക്ക് കളി നീണ്ടത്. അരമണിക്കൂര്‍ മത്സരത്തില്‍ ഓരോ ഗോള്‍ സമനില. മത്സരം വീണ്ടും 4-4ല്‍. പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ ഏഴാമത്തെ കിക്കില്‍ ബ്രസീലിന്റെ ലുവാനിയ ഗോള്‍വല ഭേദിച്ചതോടെ ഇക്വഡോറിലെ ക്വിറ്റോയില്‍ ബ്രസീലിയന്‍ ആഘോഷത്തിനായുള്ള ലോങ് വിസില്‍ മുഴങ്ങി. ഈ നിമിഷത്തിന് ബ്രസീലിനെ സജ്ജമാക്കിയത് ഷൂട്ടൗട്ടില്‍ രണ്ട് തകര്‍പ്പന്‍ സേവുകള്‍ നേടത്തിയ ഗോള്‍ കീപ്പര്‍ കാത്തെറിന്‍ ടാപ്പിയ. ഷൂട്ടൗട്ടില്‍ ഒരവസരം നഷ്ടപ്പെടുത്തിയെങ്കിലും നിശ്ചിത സമയത്ത് 2-3ന് തോറ്റു നിന്ന ബ്രസീലിന് അധികസമയത്തിലേക്കും ഷൂട്ടൗട്ടിലേക്കും ജീവന്‍ പകര്‍ന്ന സൂപ്പര്‍ താരം മാര്‍ത്തയുടെ ഇരട്ട ഗോളുമായിരുന്നു. അല്ലെങ്കില്‍ കൊളംബിയ കന്നി കിരീടം ആഘോഷിക്കുമായിരുന്നു.

നിശ്ചിത സമയ മത്സരത്തിന്റെ സ്‌റ്റോപ്പേജ് സമയത്ത് 90+6-ാം മിനിറ്റിലായിരുന്നു മാര്‍ത്തയുടെ ആദ്യ ഗോള്‍. സ്‌റ്റോപ്പേജ് സമയം രണ്ട് മിനിറ്റ് കൂടി നീണ്ടു. മത്സരം സമനിലയിലായതിനെ തുടര്‍ന്ന് അധികസമയത്തിലേക്ക്. 105-ാം മിനിറ്റില്‍ വീണ്ടും മാര്‍ത്ത ബ്രസീലിനെ മത്സരത്തില്‍ ആദ്യമായി മുന്നിലെത്തിച്ചു. പക്ഷെ പത്ത് മിനിറ്റിനകം ലെയ്‌സി സാന്റോസ് കൊളംബിയക്ക് സമനില സമ്മാനിച്ചു.

നേരത്തെ ലിന്‍ഡ കായിസെഡോ കൊളംബിയയെ മുന്നിലെത്തിച്ചുകൊണ്ട് 25-ാം മിനിറ്റില്‍ മത്സരത്തിന്റെ ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തു. ആദ്യപകുതിയുടെ സ്റ്റോപ്പേജ് സമയത്തെ ഗോളിലൂടെ ബ്രസീലിനായി ആഞ്ചെലീന സമനില സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ ബാക്ക് ടാര്‍സിയാനെ നല്‍കിയ മൈനസ് അബദ്ധവശാല്‍ ഗോള്‍ വലയ്‌ക്കുള്ളില്‍ കയറി. 69-ാം മിനിറ്റില്‍ കൊളംബിയ വീണ്ടും ലീഡ് ചെയ്തു. 80-ാം മിനിറ്റില്‍ അമാന്‍ഡ ഗ്വട്ടിറസ് ബ്രസീലിനെ പിന്നെയും ഒപ്പമെത്തിച്ചു(2-2). 90 മിനിറ്റെത്താന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ കൊളംബിയ ബ്രസീല്‍ നഞ്ചകം തകര്‍ത്തുകൊണ്ട് ലീഡ് നേടി. മരിയ റാമിറെസ് സ്‌കോര്‍ ചെയ്തു. കിരീടനൃത്തത്തിനൊരുങ്ങിയ കൊളംബിയന്‍ നിരയ്‌ക്ക് നടുവിലേക്ക് പിന്നീട് മാര്‍ത്ത പെയ്തിറങ്ങി. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം മാര്‍ത്ത ബ്രസീലിനൊപ്പം ആഘോഷിക്കുന്ന നാലാം കോപ്പ കിരീടമാണിത്. 39-ാം വയസില്‍ കരിയറിന്റെ അവസാന ദിവസങ്ങളിലാണ് താരത്തിന്റെ ഈ അത്യുഗ്രന്‍ ആഘോഷപ്രകടനം.

Tags: Women's Copa Americawinner Brazil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.