Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നവാസിനൊപ്പം അവസാന ദിനം… ചിത്രം പങ്കുവെച്ച് കുഞ്ഞികൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 10:07 am IST
in Entertainment
പി.പി. കുഞ്ഞികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

പി.പി. കുഞ്ഞികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ നവാസ് അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് അദ്ദേഹത്തിനൊപ്പം അഭിനയിച്ച പി.പി. കുഞ്ഞികൃഷ്ണന്‍. പ്രിയപ്പെട്ട നവാസിനൊപ്പം അവസാന ദിവസം പ്രകമ്പനം ലൊക്കേഷനില്‍ നിന്നെന്ന ക്യാപ്ഷനോടെയാണ് ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഇതിന് താഴെ സങ്കടം പങ്കുവെച്ച് കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്.

ഏറെ സൗമ്യനായ വ്യക്തിയാണ് നവാസെന്ന് കുഞ്ഞികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ 25നാണ് സിനിയില്‍ ജോയിന്‍ ചെയ്തത്. ചിത്രീകരണത്തിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ആരോടും പറഞ്ഞിരുന്നില്ല. വളരെ കൂളായിരുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. കുറെക്കാലം സിനിമയില്‍ സജീവമല്ലാതെ ഇപ്പോള്‍ തിരിച്ചുവരുന്ന സമയമായിരുന്നു. വെള്ളിയാഴ്ച വീട്ടിലേയും സിനിമയിലേയും വിശേഷങ്ങള്‍ സംസാരിച്ചിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല- കുഞ്ഞികൃഷ്ണന്‍ പറയുന്നു.

രണ്ടു ദിവസം ഷൂട്ടിങ് ഇല്ലാത്തതിനാല്‍ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച വൈകിട്ട് ആണ് ചോറ്റാനിക്കരയിലെ വൃന്ദാവന്‍ റസിഡന്‍സിയിലേക്ക് പോയത്. 4ന് മടങ്ങിയെത്താമെന്ന് അറിയിച്ചിരുന്നു. എട്ടുമണിയോടെ ചെക്കൗട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ അറിയിച്ചിരുന്നു. 8.30 കഴിഞ്ഞും കാണാതായതോടെ റൂം ബോയി തിരക്കിയെത്തിയപ്പോഴാണ് നിലത്ത് മരിച്ച നിലയില്‍ നവാസിനെ കണ്ടത്.

 

Tags: kalabhavan nawazActor Kunjikrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; വൈകുന്നേരം നാലു മുതല്‍ പൊതുദര്‍ശനം

Kerala

കലാഭവൻ നവാസ് (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Kerala

കലാഭവന്‍ നവാസ് അന്തരിച്ചു

New Release

നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ‘ ഇഴ’ എന്ന സിനിമ റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.