Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യ മേഖലയിലെ എഐ അധിഷ്ഠിത കമ്പനിയായ നുവേ.എഐ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 07:02 pm IST
in Health
നുവേ.എഐ യുടെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു. നുവേ.എഐ സിഇഒ മനു മധുസൂദനന്‍ സമീപം.

നുവേ.എഐ യുടെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു. നുവേ.എഐ സിഇഒ മനു മധുസൂദനന്‍ സമീപം.

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ നിര്‍മ്മിതബുദ്ധിയധിഷ്ഠിത (എഐ) സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയായ നുവേ.എഐ യ്‌ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്. ടെക്നോപാര്‍ക്ക് ഫേസ് 4 ലെ കബനി ബില്‍ഡിംഗിലാണ് നുവേ.എഐ പ്രവര്‍ത്തിക്കുക.

നൂതന ജനറേറ്റീവ് എഐ അധിഷ്ഠിത റവന്യൂ മാനേജ്മെന്‍റ് സംവിധാനം അമേരിക്ക പോലുള്ള രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ലഭ്യമാക്കുന്ന കമ്പനിയാണ് നുവേ.എഐ. എഞ്ചിനീയറിംഗ് മികവും മനുഷ്യ വൈദഗ്ധ്യവും സംയോജിപ്പിച്ച് രൂപകല്‍പ്പന ചെയ്യുന്ന റവന്യൂ മാനേജ്മെന്‍റ് സംവിധാനം, സംഭാഷണാത്മക എഐ പ്ലാറ്റ് ഫോം തുടങ്ങിയവ ആശുപത്രികളിലും അതുമായി ബന്ധപ്പെട്ടയിടങ്ങളിലും ലഭ്യമാക്കാന്‍ നുവേ.എഐ യ്‌ക്ക് സാധിക്കും.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ കമ്പനിയെ കാമ്പസിലേക്ക് സ്വാഗതം ചെയ്തു. ടെക്നോപാര്‍ക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പോസിറ്റീവ് അന്തരീക്ഷവും ഫലപ്രദമായി ഉപയോഗിക്കാന്‍ നുവേ.എഐ യ്‌ക്ക് സാധിക്കുമെന്ന് സഞ്ജീവ് നായര്‍ പറഞ്ഞു.

പ്രഗത്ഭരായ പ്രൊഫഷണലുകളും സംരംഭകരും ടെക്നോപാര്‍ക്കിലേക്ക് തിരികെയെത്തുന്നത് പ്രോത്സാഹജനകമാണ്. സാങ്കേതിക നവീകരണത്തിനും മനുഷ്യവിഭവശേഷിയുടെ പുനര്‍നിക്ഷേപത്തിനുമുള്ള ലക്ഷ്യസ്ഥാനമായി തിരുവനന്തപുരം വീണ്ടും മാറുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നുവേ.എഐ ടെക്നോപാര്‍ക്കിലെത്തുന്ന നിമിഷത്തെ സവിശേഷമാക്കുന്നത് സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുവരവാണെന്ന് നുവേ.എഐ സിഇഒ മനു മധുസൂദനന്‍ പറഞ്ഞു. രണ്ട് സംരംഭക യാത്രകള്‍ക്ക് ശേഷം ജന്‍മനാട്ടില്‍ അടുത്ത അധ്യായം പുനരാരംഭിക്കാനുമുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാഹൂ, മൈക്രോസോഫ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള ആഗോള കമ്പനികളുടെ ഭാഗമായിട്ടുള്ള മനു മധുസൂദനന്‍ ടെക്നോപാര്‍ക്ക് കേന്ദ്രമാക്കിയാണ് കരിയര്‍ ആരംഭിച്ചത്.

നുവേ.എഐ യുടെ ഇന്ത്യയിലെ പങ്കാളി ഡോ. അനിരുദ്ധ്, സൗമ്യ നായര്‍, നുവേ ടീമിലെ അംഗങ്ങള്‍, ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഉത്പന്ന വികസനം, ഭാവി സാധ്യത മുന്നില്‍ക്കണ്ടുള്ള എഐ ഗവേഷണം എന്നിവയ്‌ക്കുള്ള ഒരു പ്രധാന കേന്ദ്രമായി നുവേ.എഐയുടെ ടെക്നോപാര്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കും. ആരോഗ്യ സംരക്ഷണ മേഖലയിലെ നവീകരണത്തിനും ടെക്നോപാര്‍ക്ക് സമൂഹത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ നുവേ.എഐ യ്‌ക്ക് സാധിക്കും.

Tags: technoparkThiruvananthapuramhealthcare sectorNuvae.AI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം; ടെക്‌നോപാര്‍ക്കില്‍ വര്‍ക് ഫ്രം ഹോമിന് ആലോചന

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.