Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവനത്തിന്റെ മറവിലെ മതം മാറ്റത്തെ ശക്തമായി ചെറുക്കും: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 11:06 am IST
in Kerala

കൊച്ചി: സേവനത്തിന്റെയും സ്‌നേഹത്തിന്റേയും മറവില്‍ ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും അതിനെ ശക്തമായി ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ നടത്തിയത് മനുഷ്യക്കടത്തും മതം മാറ്റവുമാണോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ.

പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുന്‍പേ കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാന്‍ കാണിക്കുന്ന ആവേശം ഇരകളായ മൂന്ന് പെണ്‍കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. ഇക്കാര്യത്തില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. മതംമാറ്റ വിഷയത്തില്‍ ചില ക്രൈസ്തവ സഭകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതവും വഞ്ചനാപരവുമാണ്. കബളിപ്പിച്ചുകൊണ്ടണ്ടുള്ള മതം മാറ്റത്തെ പ്രതിരോധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട് എന്ന് ഈ സഭകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടണ്ടാണ് ക്രൈസ്തവ സഭകളും പ്രണയം നടിച്ചുള്ള മതം മാറ്റത്തെ ശക്തമായി എതിര്‍ക്കുന്നത്. ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മിഷണറിമാര്‍ വ്യാപകമായി മതം മാറ്റം നടത്തുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്ണ്ട്. സേവനം നടത്തുന്നതും സ്‌കൂളുകളും ആശുപത്രികളും നടത്തുന്നതും മതം മാറ്റാനുള്ള ലൈസന്‍സല്ല. ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമാണ് ഈ സേവനങ്ങള്‍ എന്നതും കാണാതിരിക്കാനാവില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തുന്ന മതംമാറ്റ ശ്രമങ്ങളെ ക്രൈസ്തവ സഭകള്‍ തള്ളിപ്പറയണം. ഛത്തീസ്ഗഡില്‍ നിന്നും പെണ്‍കുട്ടികളെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തി കൊണ്ടണ്ടുവന്ന സംഭവങ്ങള്‍ ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. മനുഷ്യക്കടത്ത് 2013ല്‍ പാസാക്കിയ നിയമം മൂലം ഛത്തീസ്ഗഡില്‍ കുറ്റകരമാക്കിയിട്ടുണ്ടെന്നും ആര്‍.വി. ബാബു അറിയിച്ചു.

Tags: Religious ConversionHindu Aikya VediGovernment of Chhattisgarh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

നിര്‍ബന്ധിത മതപരിവര്‍ത്തനം, ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കല്‍: മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

Kerala

ഗുരുസ്വാമിയെ ആക്രമിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം: ഹിന്ദുഐക്യവേദി

Kerala

ഉത്തരേന്ത്യന്‍ കുട്ടികളെ കേരളത്തിലെത്തിച്ച് മതം മാറ്റുന്നതായി സുപ്രീംകോടതി അഭിഭാഷകന്‍

Kerala

തന്ത്രിയുടെ അറസ്റ്റില്‍ സ്വര്‍ണക്കേസ് ഒതുക്കാന്‍ ശ്രമം: ഹിന്ദു ഐക്യവേദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.