Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചങ്കൂർ ബാബയ്‌ക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഇൻസ്പെക്ടർ അബ്ദുൾ റഹ്മാനെ സസ്പെൻഡ് ചെയ്ത് യോഗി സർക്കാർ ; മതപരിവർത്തന കേസിൽ കൂടുതൽ നടപടി

ചങ്കൂർ ബാബ സംഘത്തിലെ ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇരയുടെ കുടുംബം ആരോപിച്ചിരുന്നത്. നിലവിൽ ചങ്കൂർ ബാബ എടിഎസിന്റെ കസ്റ്റഡിയിലാണ്. ചങ്കൂർ ബാബയെ ചോദ്യം ചെയ്ത ശേഷം നടത്തിയ അന്വേഷണത്തിൽ ആറ് വർഷം മുമ്പ് അബ്ദുൾ റഹ്മാൻ സിദ്ദിഖി നടത്തിയ അശ്രദ്ധ വെളിപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 09:48 am IST
in India

ലഖ്നൗ : ഗാസിയാബാദിലെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ സിദ്ദിഖിയെ പോലീസ് കമ്മീഷണർ ജെ. രവീന്ദർ ഗൗഡ് സസ്പെൻഡ് ചെയ്തു. 2019 ൽ മീററ്റ് ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ സിദ്ദിഖി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2019 ൽ മീററ്റിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ഒരു പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ചങ്കൂർ ബാബയുടെ സംഘത്തിലെ അംഗമായ ബദർ അക്തർ സിദ്ദിഖി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് എടിഎസിന്റെയും മീററ്റ് പോലീസിന്റെയും അന്വേഷണത്തിൽ അബ്ദുൾ റഹ്മാൻ സിദ്ദിഖി ജോലി നിർവഹണത്തിൽ അനാസ്ഥ കാണിച്ചതായി വെളിപ്പെട്ടു.

ചങ്കൂർ ബാബ സംഘത്തിലെ ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇരയുടെ കുടുംബം ആരോപിച്ചിരുന്നത്. നിലവിൽ ചങ്കൂർ ബാബ എടിഎസിന്റെ കസ്റ്റഡിയിലാണ്. ചങ്കൂർ ബാബയെ ചോദ്യം ചെയ്ത ശേഷം നടത്തിയ അന്വേഷണത്തിൽ ആറ് വർഷം മുമ്പ് അബ്ദുൾ റഹ്മാൻ സിദ്ദിഖി നടത്തിയ അശ്രദ്ധ വെളിപ്പെട്ടു.

ആ സമയത്ത് മീററ്റിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ സിദ്ദിഖി പെൺകുട്ടിയുടെ കുടുംബത്തെ ശകാരിക്കുകയും പോലീസ് സ്റ്റേഷനിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്തിരുന്നു. എ.ടി.എസ് മീററ്റ് എസ്.എസ്.പിക്ക് ഒരു കത്ത് എഴുതിയാണ് 2019 ലെ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ നേടിയത്.

Tags: suspensionYogi Adityanathpolice officerUthar PradeshAagraChhangur Babaillegal religious conversion racket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

Kerala

സസ്പെൻഷൻ പിൻവലിച്ചു

India

യുപിയിലെ ജനങ്ങൾക്ക് യോഗിയുടെ വക ഹോളി സമ്മാനം : സൗജന്യ സിലിണ്ടറുകൾക്കായി 1500 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

Kerala

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി രാമൻ നമ്പൂതിരിയുടെ സസ്പെന്‍ഷന്‍ 100 ദിവസം പിന്നിടുമ്പോള്‍ കാരണമറിഞ്ഞാല്‍ ഭക്തന്റെ രക്തം തിളയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.