Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മശക്തി പ്രകാശിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍: മാതാ അമൃതാനന്ദമയി ദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 12:40 pm IST
in Kerala
അമൃതപുരി ആശ്രമത്തില്‍ മഠം വൈസ് ചെയര്‍മാന്‍ അമൃതസ്വരൂപാനന്ദപുരി മാതാ അമൃതാനന്ദമയി ദേവിക്ക് ഗുരു പാദപൂജ ചെയ്യുന്നു

അമൃതപുരി ആശ്രമത്തില്‍ മഠം വൈസ് ചെയര്‍മാന്‍ അമൃതസ്വരൂപാനന്ദപുരി മാതാ അമൃതാനന്ദമയി ദേവിക്ക് ഗുരു പാദപൂജ ചെയ്യുന്നു

കരുനാഗപ്പള്ളി: ശിഷ്യരുടെ മനസില്‍ ആത്മശക്തി ഉണര്‍ത്താനാണ് ഗുരു ശ്രമിക്കുന്നതെന്നും ആ ഗുരുവിന്റെ പാദത്തില്‍ ശിഷ്യന്‍ കൃതജ്ഞതാ പൂര്‍ണമായ ഹൃദയത്തെ സമര്‍പ്പിക്കുന്നതിന്റെ പ്രതീകമാണ് ഗുരുപൂര്‍ണിമയെന്നും മാതാ അമൃതാനന്ദമയി ദേവി. അമൃതപുരിയില്‍ നടന്ന ഗുരുപൂര്‍ണിമ ആഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.

നൂറ്റമ്പത് സംന്യാസിനി ബ്രഹ്മചാരിണിമാരുടെ കാര്‍മികത്വത്തില്‍ നടന്ന മഹാഗണപതി, ഗുരു ഹോമത്തോടെയാണ് അമൃതപുരിയിലെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ഗുരു പാദപൂജ ചെയ്തു.

കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന ഡോ കെ.എസ്. രാധാകൃഷ്ണന്‍ അമൃത ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ലോയ്‌ക്ക് വേണ്ടി തയാറാക്കിയ ഭാരതീയ നിയമ വിജ്ഞാനീയം എന്ന പുസ്തകം അമ്മ പ്രകാശനം ചെയ്തു. തുടര്‍ന്ന് നൂറുകണക്കിന് സംഗീതജ്ഞരും വാദ്യകലാകാരന്മാരും അണിനിരന്ന നാദോപാസനയും മറ്റു കലാപരിപാടികളും നടന്നു.

 

Tags: Mata Amritanandamayi DeviGurupurnima
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി ആശ്രമത്തില്‍ നടന്ന പുതുവത്സരദിനാഘോഷ ചടങ്ങില്‍ മാതാ അമൃതാനന്ദമയിദേവി പുതുവത്സരദിന സന്ദേശം നല്‍കുന്നു
Kerala

പരിവര്‍ത്തനത്തിനുള്ള സമയമാകണം ഓരോ പുതുവര്‍ഷപ്പിറവിയും: അമ്മ

Kerala

സംന്യാസിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം: മാതാ അമൃതാനന്ദമയി ദേവി

Kerala

വലിയ ഡെക്കറേഷനൊന്നും വേണ്ട…. സുധാമണി; മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ച് പി.ജയരാജന്റെ മകൻ

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍
Kerala

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് അമ്മയ്‌ക്ക് സമര്‍പ്പിച്ചു

Samskriti

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം ഇന്ന്; സേവനം യഥാര്‍ത്ഥ വിജയം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.