Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jul 10, 2025, 11:45 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: സംസ്ഥാനത്ത് സ്വന്തം കെട്ടിടമില്ലാതെ 123 പൊതു വിദ്യാലയങ്ങള്‍. ഇതില്‍ 100 സ്‌കൂളുകളും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ്. 103 സര്‍ക്കാര്‍ സ്‌കൂളുകളും 14 എയ്ഡഡ് സ്‌കൂളുകളും ആറ് അണ്‍ എയ്ഡഡ് സ്‌കൂളുകളും ആണ് നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ വാടക കെട്ടിടത്തിലുള്ളത് മലപ്പുറത്താണ്, 32 എണ്ണം. കണ്ണൂരില്‍ 29 ഉം.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാകിരണം പദ്ധതി, സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷന്‍, സമഗ്ര ഗുണമേന്മ പദ്ധതി എന്നിവ നടപ്പാക്കുന്നുണ്ടെങ്കിലും സുരക്ഷിതമായ ക്ലാസ് മുറികളോ, നല്ല മൈതാനമോ, ആവശ്യമായ ശുചിമുറികളോ ഇല്ലാതെയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് ഇപ്പോഴും പഠനം തുടരുന്നത്. സ്മാര്‍ട്ക്ലാസ് മുറി അടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്.

സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പരിധിക്ക് പുറത്ത് ആയതിനാലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അല്ലാത്തതുകൊണ്ടും അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് അടക്കം യാതൊരു ആനുകൂല്യങ്ങളും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കില്ല. ചില സ്‌കൂളുകള്‍ നാട്ടുകാരില്‍ നിന്ന് പിരിവെടുത്താണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇവയ്‌ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നുപോലും വിദ്യാഭ്യാസ ഡയറക്‌റേറ്റ് കാര്യാലയത്തിന് അറിയില്ല.

യുഡിഎഫ് ഭരണത്തില്‍ 128 സ്‌കൂളുകളാണ് സ്വന്തം കെട്ടിടമില്ലാതെ പ്രവര്‍ത്തിച്ചിരുന്നത്. എല്‍ഡിഎഫിന്റെ ഒന്‍പതു വര്‍ഷത്തെ ഭരണത്തില്‍ വെറും അഞ്ച് സകൂളുകള്‍ക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം പണിയാനായത്.

കൊല്ലം-2. പത്തനംതിട്ട -2, ആലപ്പുഴ-1, എറണാകുളം-3, തൃശൂര്‍ 10 പാലക്കാട് 13, മലപ്പുറം 30, കോഴിക്കോട് 13, കണ്ണൂര്‍ 25, കാസര്‍കോട്-4 എന്നിങ്ങനെയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍. അദ്ധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് പകുതിയോളം വിദ്യാഭ്യാസ ജില്ലകളില്‍ ഡിഇഒമാരുടെ പുനര്‍നിര്‍ണയവും പൂര്‍ത്തിയായിട്ടില്ല.

സ്‌കൂളുകളില്‍ ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് ഉത്തരവ് ഇറങ്ങി 25 വര്‍ഷമായിട്ടും അതും പ്രാബല്യത്തിലായിട്ടില്ല. നിലവില്‍ 650 ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകരുടെ ഒഴിവുകളും നികത്താനുണ്ട്.

Tags: Kerala Education Systempublic schools in rented buildingsEducation Department
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

Kerala

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

Kerala

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

Kerala

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Kerala

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies