Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 09:30 pm IST
in Kerala

ന്യൂദല്‍ഹി: കയ്യില്‍ ഭരണഘടന പിടിച്ച് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകുടുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

ശരിയനിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി തന്നെ പറയുന്നു. സെക്യുലറിസത്തിന് എതിരാണെന്നും ജനാധിപത്യത്തിന് എതിരാണെന്നും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ ജമാഅത്തെ ഇസ്ലാമിയുമായാണ് കോണ്‍ഗ്രസ് കൂട്ടുകൂടുന്നത്.

ഒരു കയ്യില്‍ ഭരണഘടനയും മറുകയ്യില്‍ ജമാഅത്തെ ഇസ്ലാമിയെയും ചേര്‍ത്ത് പിടിച്ച് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബിജെപി ദേശീയ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വശത്ത്, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഭരണഘടന കയ്യില്‍ പിടിച്ച് മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നു, മറുവശത്ത് ഇസ്ലാമിക ഭരണത്തില്‍ വിശ്വസിക്കുന്ന ദേശവിരുദ്ധ, ജനാധിപത്യ വിരുദ്ധ, ഭരണഘടനാ വിരുദ്ധ സംഘടനയുമായി സഖ്യത്തില്‍ തെഞ്ഞെടുപ്പുകളെ നേരിടുന്നു. ഒരുവശത്ത് ഭരണഘട നയും മതേതരത്വവും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയുമായുള്ള പങ്കാളിത്തവും ഇതാണ് കോണ്‍ഗ്ര സിന്റെ യാഥാര്‍ത്ഥമുഖം. ഈ യഥാര്‍ത്ഥ മുഖം പൊതുജനങ്ങള്‍ക്ക് ഇന്ന് നന്നായി അറിയാം.

നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ ഗ്രസ് ഔദ്യോഗികമായി ജമാഅത്തെ ഇസ്ലാമിയുമായി രാഷ്‌ട്രീയ സഖ്യത്തിലായി. വളരെക്കാലമായി മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സംഘടന യാണത്. വയനാട് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണ് വിജയിച്ചത്. ജയിക്കാന്‍ കോണ്‍ഗ്രസ് ആരുമായും കൂട്ടുകൂടും. നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടെ വിജയമാണ്. കോണ്‍ഗ്രസിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ ജമാ അത്തെ ഇസ്ലാമിയുടെ കയ്യിലാണ്. എല്ലാ സംഘടന കളുടെയും മേധാവിമാര്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ വരാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഇത് അമീര്‍ ആണ്.

ജമാഅത്തെ ഇസ്ലാമി അപകടം നിറഞ്ഞ സംഘടന യാണെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിക്കെതിരെ എഫ്‌ഐആര്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകള്‍ ചൂണ്ടി ക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും ബീഹാറിലും ഉള്‍പ്പെടെ കോണ്‍ഗ്രസ് ഇത്തരം സംഘടനകളുമായി കൂട്ടുകൂടുകയാണ്. പ്രീണനത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ എടുത്ത പല കേസുകളും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. അഴിമതിയും പ്രീണനരാഷ്‌ട്രീയവുമാണ് ഇന്ന് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Tags: congressJamaat-e-IslamiallianceRajiv Chandrasekhardouble standards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.