Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം: സ്ഥാനമൊഴിയില്ലെന്ന് മാങ്കൂട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 11:04 am IST
in Kerala

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃപഠന ക്യാമ്പില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന് രൂക്ഷവിമര്‍ശനം. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ ഒഴിയണമെന്ന് ആവശ്യം. ക്യാപ്റ്റന്‍, മേജര്‍ പരാമര്‍ശങ്ങള്‍ നേതാക്കളെ അപഹാസ്യരാക്കുന്നതായും വിമര്‍ശനം ഉയര്‍ന്നു. സംഘടനാ പ്രമേയത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

ഭാരവാഹിത്വത്തിലുള്ള ജനപ്രതിനിധികള്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനാകുന്നില്ല. ഇത്തരക്കാര്‍ ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തയാറാകണമെന്ന് പാലക്കാട് നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. താഴെത്തട്ടില്‍ പ്രവര്‍ത്തനം നടക്കുന്നില്ലന്നും യൂണിറ്റ് കമ്മിറ്റികള്‍ സജീവമല്ലന്നും വിമര്‍ശനം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസില്‍ പ്രായപരിധി 40 ആയി വര്‍ധിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചെങ്കിലും 13 ജില്ലാ കമ്മറ്റികളും ഇതിനെ എതിര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 50 ശതമാനം സീറ്റ് വേണമെന്നും ആവശ്യമുയര്‍ത്തിയ പ്രതിനിധികള്‍ ക്യാപ്റ്റന്‍, മേജര്‍ വിളികള്‍ നാണക്കേട് എന്നും അഭിപ്രായപ്പെട്ടു. നേതാക്കള്‍ അപഹാസ്യരാകരുതെന്ന് പ്രമേയ ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേട് മാത്രമാണെന്നും ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നും വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയെന്നും വിമര്‍ശനം ഉയര്‍ന്നു. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യവും പ്രതിനിധികള്‍ ഉന്നയിച്ചു.

മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന്റെ പേരില്‍ പിരിച്ചത് എത്രയെന്നും, എന്ത് ചെയ്തു എന്നുമുള്ള കണക്ക് അവതരിപ്പിക്കണമെന്നും ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. ജനപ്രതിനിധി ആയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെക്കില്ലന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായത് തെരഞ്ഞെടുപ്പിലൂടെയാണ്. അധ്യക്ഷസ്ഥാനം രാജിവെച്ചാല്‍ അത് വോട്ട് ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരോടു ചെയ്യുന്ന നീതികേടാകും.

 

Tags: congresssevere criticismRahul Mangkootathil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.