Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒക്ടോബർ 7 കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരൻ ഹകീം മുഹമ്മദ് ഈസ അൽ ഈസയെ വധിച്ച് ഇസ്രായേൽ ; കൊല്ലപ്പെട്ടത് ഹമാസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാൾ

ഹമാസിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനും തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും ഉന്നത കമാൻഡർ ഹകീം മുഹമ്മദ് ഈസ അൽ-ഈസ പ്രവർത്തിച്ചു, ഒക്ടോബർ 7 ലെ ആക്രമണത്തിൽ നടന്ന മുഴുവൻ കൂട്ടക്കൊലയും ആസൂത്രണം ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്ക് വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2025, 09:21 am IST
in World

ടെൽ അവീവ് : ഗാസ നഗരത്തിലെ സബ്ര പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ സൈനികർ ഹമാസിന്റെ ഉന്നത കമാൻഡർ ഹകീം മുഹമ്മദ് ഇസ്സ അൽ-ഇസ്സയെ കൊലപ്പെടുത്തി. ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ് ആണ് ഈ വിവരം നൽകിയത്.

2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന കൂട്ടക്കൊലയുടെ സൂത്രധാരൻ ഹമാസിന്റെ ഉന്നത കമാൻഡർ അൽ-ഇസ്സയാണെന്നും തീവ്രവാദികളെ പരിശീലിപ്പിച്ചിരുന്നതായും, ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണെന്നും ഐഡിഎഫ് ഒരു ട്വീറ്റിലൂടെയാണ് ഈ വിവരം നൽകിയിരിക്കുന്നത്.

ഹമാസിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനും തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും ഉന്നത കമാൻഡർ ഹകീം മുഹമ്മദ് ഈസ അൽ-ഈസ പ്രവർത്തിച്ചു, ഒക്ടോബർ 7 ലെ ആക്രമണത്തിൽ നടന്ന മുഴുവൻ കൂട്ടക്കൊലയും ആസൂത്രണം ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്ക് വഹിച്ചു. വ്യോമ, നാവിക ആക്രമണങ്ങൾക്കുള്ള ഹമാസിന്റെ പദ്ധതികളിൽ അൽ ഈസ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇയാൾ ഇപ്പോൾ കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇതിനു പുറമെ 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ ഭീകരരെയും കണ്ടെത്തി ഇല്ലാതാക്കാനുള്ള നടപടി തുടരുമെന്ന് ഐഡിഎഫും ഇസ്രായേലി സുരക്ഷാ ഏജൻസി ഐഎസ്എയും അറിയിച്ചു.

ആരാണ് മുഹമ്മദ് ഈസ അൽ ഈസ 

ഹമാസിന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഈസ അൽ-ഈസ ഹമാസിന്റെ ജനറൽ സെക്യൂരിറ്റി കൗൺസിൽ അംഗവും പരിശീലന ആസ്ഥാനത്തിന്റെ തലവനും അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ സൈനിക അക്കാദമിയുടെ സഹസ്ഥാപകനുമായിരുന്നു. അവിടെ ഇയാൾ ആയിരക്കണക്കിന് തീവ്രവാദികളെ പരിശീലിപ്പിക്കുകയും സാങ്കേതിക കഴിവുകൾ വികസിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്. സിറിയയിലും ഇറാഖിലും അൽ-ഈസ യുദ്ധ പരിശീലനം നേടി. 2005 ൽ സിറിയയിൽ നിന്ന് ഗാസയിലേക്ക് വന്നതായും അവിടെ വെച്ച് ഇയാൾ ഹമാസിന്റെ സൈനിക സംഘടനയുടെ പ്രധാന ഭാഗമായി മാറിയതായും ഐഡിഎഫ് പറയുന്നു.

2023 ഒക്ടോബർ 7 നാണ് ഇറാനിയൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഹമാസ് ഭീകരർ ജൂതന്മാർക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തിലെ ഹോളോകോസ്റ്റിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണം നടത്തിയത്. 1,200 ഇസ്രായേലികളെ കൊന്നൊടുക്കുകയും ലൈംഗിക അതിക്രമങ്ങൾ നടത്തുകയും നിരവധി കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും 250 ലധികം സാധാരണക്കാരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന് കാരണക്കാരായവരെ കൊന്നൊടുക്കുന്നതിന്റെ നടപടിയുമായി മുന്നോട്ട് പോകുകയാണ് ഇസ്രായേൽ.

Tags: HamasleaderIsrael Defense ForcesHakham Muhammad Issa Al-IssaHamas’ military wingGazaGaza strip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

World

മോദിയ്‌ക്ക് പലസ്തീന്‍ മന്ത്രിയുടെ പ്രശംസ; ഇന്ത്യയ്‌ക്ക് മാത്രമേ പലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി

World

ഗാസ സമാധാന ബോർഡിൽ ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം കോളിളക്കമാകുന്നു ; ട്രംപിന്റെ ‘സ്വകാര്യ ക്ലബ്ബി’ൽ ഷഹബാസ് കുടുങ്ങിയോ ?

Gulf

ട്രംപിൻറെ ഗാസ സമാധാന സമിതിയിൽ യുഎഇ അംഗമാകും

India

ഗാസയിൽ സമാധാനം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾ ; ട്രംപിന്റെ സമാധാന ബോർഡിൽ ഇന്ത്യയെ ഉൾപ്പെടുത്തും ; ക്ഷണം ലഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.