Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആ പറഞ്ഞത് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല’, ബൈജുവിനെ മോഹൻലാൽ പറപ്പിച്ചോ? അമ്മ യോഗത്തിൽ സംഭവിച്ചത് ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 04:53 pm IST
in Entertainment

”ബൈജുവിന് എതിരെ പൊട്ടിത്തെറിച്ച് മോഹൻലാൽ!! അമ്മ മീറ്റിംഗിൽ, സ്റ്റേജിൽ കയറിയ ബൈജു, “വെറുതെ താടിയിൽ കൈ കൊടുത്ത് ഇരുന്നാൽ പോരെ, എന്തിനാ അമ്മ പ്രസിഡന്റ്‌ സ്ഥാനത് നിന്ന് ഒഴിയണം എന്നൊക്കെ പറയുന്നത് ” എന്ന് മോഹൻലാലിനെ പറ്റി പറഞ്ഞു.. “പ്രസംഗിക്കാൻ വന്നാൽ അത് ചെയ്തിട്ട് പോണം.. ഞാൻ നിൽക്കണോ രാജി വെക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും ” എന്ന് മോഹൻലാൽ എഴുനേറ്റ് നിന്ന് പറഞ്ഞു” ; കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പാണിത്. മോഹൻലാൽ ബൈജുവിനെ പറപ്പിച്ചുവെന്നും ബൈജു അത് അർഹിക്കുന്നുണ്ട് എന്നുമുളള തരത്തിലാണ് പോസ്റ്റുകൾ.

അമ്മ അംഗവും നടിയുമായ സരയൂ അടക്കമുളള ഇത്തരം പ്രചാരണങ്ങൾ തള്ളി രംഗത്ത് വന്നിരുന്നു. ആഹാ.. എന്നിട്ട് എന്നിട്ട് എന്നാണ് ഇത്തരമൊരു പോസ്റ്റിന് താഴെ സരയൂ പരിഹാസരൂപേണ കമന്റ് ചെയ്തിരിക്കുന്നത്. അമ്മ പ്രസിഡണ്ട് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ചർച്ചയായിരുന്നു. എന്നാൽ പ്രസിഡണ്ട് സ്ഥാനത്ത് തുടരാനില്ലെന്നും തിരഞ്ഞെടുപ്പിലേക്ക് പോകട്ടെ എന്നുമാണ് മോഹൻലാലിന്റെ നിലപാട്.

അമ്മ യോഗത്തിൽ നടൻ ബൈജു സന്തോഷ് അടക്കമുളളവർ മോഹൻലാൽ പ്രസിഡണ്ടായി തുടരണം എന്ന് ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രസംഗിക്കാൻ സ്റ്റേജിൽ കയറിയ ബൈജു ആർക്കൊക്കെ മോഹൻലാൽ പ്രസിഡണ്ടായി തുടരണം എന്നുണ്ട് എന്ന് ചോദിച്ചപ്പോൾ എല്ലാ അംഗങ്ങളും കൈ പൊക്കി. ബൈജുവിന്റെ ഈ പെരുമാറ്റം മോഹൻലാലിന് ഇഷ്ടപ്പെട്ടില്ലെന്ന തരത്തിലും വാർത്തകൾ പുറത്ത് വന്നിരുന്നു.

അതിനിടെ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ബൈജു തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തരത്തിലല്ല കാര്യങ്ങൾ സംഭവിച്ചത് എന്ന് മനോരമയ്‌ക്ക് നൽകിയ പ്രതികരണത്തിൽ ബൈജു വ്യക്തമാക്കുന്നു. താൻ അമ്മ യോഗത്തിന് എത്തിയത് കുറച്ച് വൈകിയിട്ടായിരുന്നു. അപ്പോഴേക്കും മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്ത് തുടരില്ലെന്നും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും എന്നുമുളള തീരുമാനങ്ങൾ ജനറൽ ബോഡി എടുത്ത് കഴിഞ്ഞിരുന്നു. ഇക്കാര്യം താൻ അറിഞ്ഞില്ല. ഇത് അറിയാതെയാണ് താൻ പ്രസംഗിക്കാൻ കയറിയതെന്ന് ബൈജു പറയുന്നു.

മോഹൻലാൽ പ്രസിഡണ്ടായി തുടരണം എന്നായിരുന്നു താൻ ആഗ്രഹിച്ചത്. അതുകൊണ്ട് പ്രസംഗിക്കുന്നതിനിടെ നിലവിലെ കമ്മിറ്റിയെ അനുകൂലിക്കുന്ന അംഗങ്ങളോട് കൈ പൊക്കാൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഇരിക്കുന്നത് പോലെ തുടർന്നാൽ പോരെ എന്നും 2 വർഷം അങ്ങനെ പോട്ടെ എന്നും പറഞ്ഞു. നേതൃസ്ഥാനത്ത് തുടരുന്നില്ലെന്ന തീരുമാനം അറിയിച്ച ശേഷവും താൻ അക്കാര്യം പറഞ്ഞത് മോഹൻലാലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചു. അതല്ലാതെ തങ്ങൾക്കിടയിൽ വേറെ പ്രശ്നം ഒന്നും ഇല്ലെന്ന് ബൈജു വ്യക്തമാക്കി.

 

Tags: @MohanlalMalayalam MovieBaiju SanthoshLatest newsAmma Meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

Kerala

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.