Kerala

ജൂലൈ 8 ന് സ്വകാര്യ ബസ് പണിമുടക്ക്

ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനും തീരുമാനമുണ്ട്

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുന്നു. ജൂലൈ എട്ടിന് പണിമുടക്കാനാണ് തീരുമാനം.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനും തീരുമാനമുണ്ട്.

ബസുടമകളുടെ യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടണമെന്ന് നേരത്തെയും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by