Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക ലഹരിവിരുദ്ധ ദിനം ഇന്ന്: ലഹരി ഉപഭോഗത്തില്‍ കേരളം നമ്പര്‍ വണ്‍ !

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jun 26, 2025, 11:05 am IST
in Kerala

മട്ടാഞ്ചേരി: രാജ്യത്ത് ലഹരി ഉപഭോഗ മാഫിയയുടെ തലസ്ഥാനമായി കേരളം മാറുന്നു. ദേശീയ തലത്തില്‍ ലഹരി മാഫിയ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന പഞ്ചാബിനെ മറികടന്നാണ് കേരളം ലഹരി മാഫിയാ കേന്ദ്രമായി മാറുന്നത്. രാജ്യത്ത് ലഹരി ഉപഭോക്തൃ പട്ടികയില്‍ ഒരു ലക്ഷം ജനതയില്‍ 78 പേര്‍ മയക്കുമരുന്ന് ഉപഭോക്താക്കളുള്ള കേരളമാണ് ഒന്നാമത്. 30 പേരുള്ള പഞ്ചാബാണ് രണ്ടാമത്. ദേശീയ തലത്തിലിത് 40ലും താഴെയാണ്. ഡിജെ പാര്‍ട്ടികളും രാത്രികാല പരിപാടികളുടെ ഹോട്ടല്‍ ശൃംഖലയും സിനിമ മേഖലയും ഉന്നത കലാലയങ്ങളും മുതല്‍ സ്‌കുളുകള്‍ വരെ ലഹരി മാഫിയകളുടെ വിഹാരകേന്ദ്രങ്ങളായി മാറുകയാണന്നാണ് കണക്കുകള്‍. ലഹരി കടത്തുന്നതിലും വില്‍പനയിലും വിദേശ പൗരന്മാരും സിനിമാതാരങ്ങളും രാഷ്‌ട്രീയ ബന്ധക്കാരും യുവതികളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിലെ ലഹരി മാഫിയകളെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുന്നത്.

2016 മുതല്‍ 2024 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ കേരളത്തെ ലഹരി ഉപഭോഗപട്ടികയില്‍ നമ്പര്‍ വണ്‍ ആക്കി കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനകം കേരളത്തില്‍ ലഹരി കേസുകളില്‍ അഞ്ചിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്. യഥാര്‍ത്ഥ സ്ഥിതികളുടെ നേര്‍ വിവരണക്കണക്കില്‍ 40-50 ശതമാനം മാത്രമാണിതെന്നാണ് നര്‍ക്കോട്ടിക്ക് വൃത്തങ്ങള്‍ അനൗദ്യോഗികമായി ചുണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ 472 പോലീസ് സ്റ്റേഷന്‍ പരിധികളിലായി 1377 ലഹരി – മയക്ക് മരുന്നു വില്‍പന കേന്ദ്രങ്ങളുണ്ടെന്നാണ് പോലീസ് സര്‍വ്വേ ഫലങ്ങള്‍ വെളിപ്പെടുത്തിയത്. ഇതില്‍ 235 കേന്ദ്രങ്ങളുമായി തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഒന്നാമതാണ്. കോര്‍പറേഷന്‍ കേന്ദ്രങ്ങളായ എറണാകുളവും കോഴിക്കോടും മുന്‍ നിരയിലുണ്ട്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 60 ശതമാനവും ലഹരി മാഫിയകളുടെ വലയത്തിലാണെന്ന നിരീക്ഷണങ്ങളും വിദ്യാഭ്യാസ മേഖലയെയും രക്ഷകര്‍ത്താക്കളെയും ഭയാശങ്കയിലാക്കുന്നു.

Tags: World Anti-Drug DayKerala is number onedrug consumption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; നോ പറയാം ലഹരിയോട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.