Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2024ലെ മദ്രാസ് ഹൈക്കോടതി വിധി ചര്‍ച്ചയാവുന്നു; ഭാരതമാതാവിനെ പൂജിക്കുന്നത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരം

ദേശീയത, ദേശഭക്തി, ദേശസ്‌നേഹം എന്നിവ പ്രകടിപ്പിക്കാനുള്ള അവകാശം ഭരണഘടനയുടെ 19 (1) (എ) അനുവദിക്കുന്ന മൗലിക അവകാശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുമെന്ന സുപ്രധാന നിരീക്ഷണവും വിധിയിലുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2025, 08:15 am IST
in Kerala

കൊച്ചി: രാജ്ഭവനില്‍ ഭാരത മാതാവിനെ പൂജിക്കുന്നതില്‍ അസഹിഷ്ണുതയോടെ നിയമ നടപടിയിലേക്കു വരെ പിണറായി വിജയന്‍ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ് വിധി ചര്‍ച്ചയാകുന്നു. ഭാരതമാതാവിനെ പൂജിക്കുന്നത് അടിസ്ഥാനപരമായി ഒരാളുടെ ദേശീയസ്വത്വത്തോടുള്ള സ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആവിഷ്‌കാരമാണെന്നായിരുന്നു 2024 നവംബര്‍ 13ലെ മദ്രാസ് ഹൈക്കോടതി വിധി. ഭാരതമാതാവിനെ പൂജിക്കുന്നത് ഒരാളുടെ പൈതൃകത്തോടു ചേര്‍ന്നു നില്‍ക്കുന്ന ത്യാഗത്തിന്റെയും മൂല്യത്തിന്റെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഭാരത മാതാവ് സ്വാതന്ത്ര്യത്തിന്റെ ശ്രേഷ്ഠതയെയും സഹനത്തെയും സാംസ്‌കാരിക സ്വത്വത്തെയും പ്രതിനിധീകരിക്കുന്നെന്നും ഉത്തരവില്‍ പറയുന്നു.

തമിഴ്‌നാട് വിരുധു നഗര്‍ ജില്ലയിലെ ബിജെപി ഓഫീസ് വളപ്പില്‍ സ്ഥാപിച്ച ഭാരതമാതാവിന്റെ പ്രതിമ ഡിഎംകെ സര്‍ക്കാര്‍ പിടിച്ചെടുത്ത തിനെതിരേ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി. പാണ്ഡുരംഗന്‍ നല്കിയ ഹര്‍ജി അംഗീകരിച്ച് മധുര ബെഞ്ചിലെ ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.

ഒരാള്‍ക്ക് തന്റെ ദേശീയത, ദേശഭക്തി, ദേശസ്‌നേഹം എന്നിവ പ്രകടിപ്പിക്കാനുള്ള അവകാശം ഭരണഘടനയുടെ 19 (1) (എ) അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ പരിധിയില്‍പ്പെടുമെന്ന സുപ്രധാന നിരീക്ഷണവും വിധിയിലുണ്ട്. ദേശീയപതാകയെ സംബന്ധിക്കുന്ന വകുപ്പാണിതെങ്കിലും പതാകയായാലും പ്രതിമയായാലും ദേശഭക്തിയുടെ ആവിഷ്‌കാരത്തിന് അടിസ്ഥാനം ഒരേ തത്വമാണെന്നും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് വിശദീകരിക്കുന്നു.

ഭാരതമാതാവിനെ ആദരിക്കുന്നതും പൂജിക്കുന്നതും സ്വന്തം ദേശത്തോടുള്ള സ്‌നേഹത്തെ എത്ര മാത്രം പ്രോജ്വലിപ്പിക്കുമെന്നു വ്യക്തമാക്കുന്നതായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഭാരതമാതാവിന്റെ പ്രതിമ സ്ഥാപിച്ചത് മാതൃരാജ്യത്തോടുള്ള ഒരാളുടെ ആദരവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഒരാളുടെ സാംസ്‌കാരിക, ദേശീയ സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതിമ സ്ഥാപിക്കുന്നതിനെ വ്യത്യസ്ത തലത്തില്‍ കാണണം. ഒരാള്‍ വീട്ടിലോ പൂന്തോട്ടത്തിലെ ഭാരതമാതാവിന്റെ പ്രതിമ സ്ഥാപിക്കുന്നത് നാടിനോടുള്ള ആദരവ്, ഐക്യം, പ്രതീക്ഷ എന്നിവയെ പ്രതിഫലിപ്പിക്കും, ഉത്തരവില്‍ പറയുന്നു.

ബിജെപി ജില്ലാ ഓഫീസില്‍ സ്ഥാപിച്ച ഭാരതാംബയുടെ പ്രതിമ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നു പറഞ്ഞാണ് പോലീസ് പിടിച്ചെടുത്തത്. ഇത് അംഗീകരിക്കാനാകില്ലെന്നു വിധിച്ച ഹൈക്കോടതി പ്രതിമ ബിജെപി ജില്ലാ ഘടകത്തിന് വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശവും നല്കി. ഭാരതാംബയുടെ മഹത്വം വിശദമാക്കുന്ന കവിതയും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ അവതരിപ്പിച്ചിരുന്നു.

Tags: Worshipping bharat mataexpression of self-respect
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.