Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാടിലെ മുരുകന്‍ ഉത്സവം; 27 രാജ്യങ്ങളില്‍ നിന്നും മുരുകഭക്തര്‍ ; യോഗിയും പവന്‍ കല്യാണും എത്തും; ഉറക്കം നഷ്ടപ്പെട്ട് ഡിഎംകെ സര്‍ക്കാര്‍

ഏഴ് മുതല്‍ എട്ട് ലക്ഷം വരെ മുരുക ഭക്തര്‍ പങ്കെടുക്കുന്ന മുരുകന്‍ ഉത്സവത്തിന് തമിഴ്നാട് ഒരുങ്ങുന്നു. തമിഴ്നാട്ടിലെ മധുരയിലാണ് ജൂണ്‍ 22ന് ഈ സമ്മേളനം നടക്കുക. 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണും പങ്കെടുക്കും. ഇതോടെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി സ്റ്റാലിനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 11:38 pm IST
in India
സ്റ്റാലിന്‍ (വലത്ത്) യോഗി ആദിത്യനാഥ് (ഇടത്ത്) പവന്‍ കല്യാണ്‍ (നടുവില്‍)

സ്റ്റാലിന്‍ (വലത്ത്) യോഗി ആദിത്യനാഥ് (ഇടത്ത്) പവന്‍ കല്യാണ്‍ (നടുവില്‍)

ചെന്നൈ: ഏഴ് മുതല്‍ എട്ട് ലക്ഷം വരെ മുരുക ഭക്തര്‍ പങ്കെടുക്കുന്ന മുരുകന്‍ ഉത്സവത്തിന് തമിഴ്നാട് ഒരുങ്ങുന്നു. തമിഴ്നാട്ടിലെ മധുരയിലാണ് ജൂണ്‍ 22ന് ഈ സമ്മേളനം നടക്കുക. 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണും പങ്കെടുക്കും. ഇതോടെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി സ്റ്റാലിനും.

മാത്രമല്ല, മധുരയിലെ തിരുപ്പറംകുണ്ഡ്രം എന്ന കുന്നിന് മുകളിലെ മരുകുന്‍ ക്ഷേത്രം മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നാണ്. മരുകന്റെ കുന്നായ ഇവിടെ അന്യമതസ്ഥര്‍ കയ്യടക്കാന്‍ ശ്രമിക്കുന്ന പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ തിരുപ്പറം കുണ്ഡ്രവും മരുകനും തമ്മിലുള്ള ബന്ധം അവിതര്‍ക്കിതമാണ്.

എന്തിനാണ് തമിഴ്നാട്ടിലെ ഉത്സവത്തിന് അന്യസംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുന്നതെന്ന ചോദ്യമാണ് ഡിഎംകെ ഉയര്‍ത്തുന്നത്. ജൂണ്‍ 22ന് മധുരയിലാണ് മുരുകന്‍ ഉത്സവം.

“ആന്ധ്രയിലെ പവന്‍ കല്യാണും തമിഴ്നാടും തമ്മില്‍ എന്താണ് ബന്ധം? ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥും തമിഴ്നാടും തമ്മില്‍ എന്താണ് ബന്ധം?”- തമിഴ്നാട്ടില്‍ ഹിന്ദു സംഘടനകളുടെ ചുമതലയുള്ള ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ് വകുപ്പിന്റെ മന്ത്രി പി.കെ. ശേഖര്‍ ബാബു ചോദിക്കുന്നു. മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും പേരില്‍ വിഭജനം വിതയ്‌ക്കാന്‍ ബിജെപി സൃഷ്ടിച്ചതാണ് ഈ മുരുകന്‍ ഉത്സവമെന്നും ശേഖര്‍ ബാബു വിമര്‍ശിക്കുന്നു. ഇത്തരം ഉത്സവങ്ങള്‍ അനാവശ്യമാണെന്നും ശേഖര്‍ബാബു ആരോപിച്ചു.

ജൂണ്‍ 22ന് മധുരയില്‍ നടക്കുന്ന ഈ സമ്മേളനം മുരുകഭക്തരുടെ സമ്മേളനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൂണ്‍ 8ന് മധുരൈയില്‍ നടന്ന ഒരു യോഗത്തില്‍ ഭക്തരോട് ഈ സമ്മേളനത്തില്‍ കൂട്ടും കൂട്ടമായി പങ്കെടുക്കാന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. മതവികാരങ്ങള്‍ അടിച്ചമര്‍ത്താന്‍ ഡിഎംകെ ശ്രമിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

മുരുകന്റെ ആറ് ആസ്ഥാനങ്ങളില്‍ (പടൈ വീട്) ഒന്നായ തിരുപ്പറംകുണ്ഡ്രം കുന്നിന്റെ പ്രാധാന്യം ഇല്ലാതാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ ഇതില്‍ പങ്കെടുക്കും. ഏഴ് മുതല്‍ എട്ട് ലക്ഷം പേര്‍ വരെ പങ്കെടുക്കും. 2000 ബസുകളിലാണ് ഭക്തരെ എത്തിക്കുക.

 

 

 

 

 

Tags: Sekar BabuThiruparankundram HillYogi AdityanathAndhra PradeshMK StalinPawan KalyanMurugafestivalMurugan FestivalMurugan devotees festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.