Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങി പാക് സൈനിക മേധാവി അസിം മുനീർ : തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ലക്ഷണമെന്ന് ഡോൺ ദിനപത്രം

തിങ്കളാഴ്ച യുഎസ് സന്ദർശന വേളയിൽ അസിം മുനീറിന് വിദേശ പാകിസ്ഥാനികളിൽ നിന്നും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് പ്രവർത്തകരിൽ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നു. പാകിസ്ഥാനികളുടെ കൊലയാളി എന്നും ഇസ്ലാമാബാദിന്റെ കൊലയാളി എന്നും ജനങ്ങൾ മുനീറിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു

Janmabhumi Online by Janmabhumi Online
Jun 18, 2025, 10:53 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ കാണും. ഉച്ചഭക്ഷണ സമയത്ത് ഇരുവരും പരസ്പരം കാണുമെന്നാണ് ബുധനാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസിഡന്റ് ട്രംപിന്റെ ഷെഡ്യൂളിൽ അറിയിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം യുഎസ് സന്ദർശന വേളയിൽ പാകിസ്ഥാൻ സൈനിക നേതാവ് , സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്തിനെയും കാണുമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച വാഷിംഗ്ടണിലെത്തിയ മുനീർ, യുഎസുമായുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സന്ദർശനം പ്രാഥമികമായി ഉഭയകക്ഷി സ്വഭാവമുള്ളതാണ് എന്നും ജൂൺ 14 ന് നടന്ന യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഡോണിലെ ഒരു റിപ്പോർട്ട് പറയുന്നു.

നേരത്തെ പാകിസ്ഥാൻ ഫീൽഡ് മാർഷൽ യുഎസ് സൈനിക ദിന പരേഡിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും യുഎസ് ഈ അവകാശവാദങ്ങൾ ഔദ്യോഗികമായി നിഷേധിച്ചു. ഇത്ത് നുണയാണെന്നും ഒരു വിദേശ സൈനിക നേതാവിനെയും ക്ഷണിച്ചിട്ടില്ലെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേ സമയം തിങ്കളാഴ്ച യുഎസ് സന്ദർശന വേളയിൽ അസിം മുനീറിന് വിദേശ പാകിസ്ഥാനികളിൽ നിന്നും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് പ്രവർത്തകരിൽ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നു. മുനീറിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.

തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഒരു പരിപാടിയിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിനെ സ്വാഗതം ചെയ്തപ്പോൾ അവിടെയുണ്ടായിരുന്ന ആളുകൾ പാകിസ്ഥാനികളുടെ കൊലയാളി എന്നും ഇസ്ലാമാബാദിന്റെ കൊലയാളി എന്നും മുദ്രാവാക്യങ്ങൾ വിളിച്ചു. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനെതിരെ കടുത്ത രോഷം ഉയർന്നു. അസിം മുനീറിനെതിരായ പ്രതിഷേധങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.

Tags: bilateral relationsOperation SindoorArmy Chief General Asim MunirpakistanusaDonald Trump
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

World

പാകിസ്താനിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യഎന്ന പാക് വാദം, അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് കേന്ദ്രം

World

പാക്കിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 32 മരണം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങളെ അടിക്കാന്‍ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ പരാഗ് ജെയിന്‍ റോയുടെ മേധാവി

India

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

പുതിയ വാര്‍ത്തകള്‍

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട : രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

സൂംബ വിവാദം അനാവശ്യം, എല്ലാത്തിലും മതവും ജാതിയും കയറ്റുന്നു: കെഎന്‍എം

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആക്കാന്‍ ശ്രമം: എസ്.പിക്കെതിരെ ഡി വൈ എസ് പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ദേവസ്ഥാൻ ക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ചു : അലി മുഹമ്മദ് അറസ്റ്റിൽ

കാമുകീകാമുകന്മാരുടെ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവം : യുവാവിന്റെ വെളിപ്പെടുത്തല്‍ കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തതോടെ

വാരഫലം: 2025 ജൂണ്‍ 30 മുതല്‍ ജൂലായ് 6 വരെ: ഈ ഈ നാളുകാര്‍ക്ക്‌ ശാരീരിക സുഖം കുറയും. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും

ചില ആനക്കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies