Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കുകയും നിരവധി ആണവ ശാസ്ത്രജ്ഞന്മാരെ വധിക്കുകയും ചെയ്തുകൊണ്ടുള്ള ഇസ്രയേലിന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് പിന്നില്‍ രണ്ട് മൊസ്സാദ് ഏജന്‍റുമാരാണ്. ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ ഈ രണ്ട് ഏജന്‍റുമാര്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഭൂഗര്‍ഭ അറയില്‍ ഇരുന്ന് ഇറാനെതിരെ മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനായി ഒരുക്കുന്ന വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2025, 10:25 pm IST
in World
ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു

ടെഹ്റാന്‍ : ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കുകയും നിരവധി ആണവ ശാസ്ത്രജ്ഞന്മാരെ വധിക്കുകയും ചെയ്തുകൊണ്ടുള്ള ഇസ്രയേലിന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് പിന്നില്‍ രണ്ട് മൊസ്സാദ് ഏജന്‍റുമാരാണ്. ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ ഈ രണ്ട് ഏജന്‍റുമാര്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഭൂഗര്‍ഭ അറയില്‍ ഇരുന്ന് ഇറാനെതിരെ മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനായി ഒരുക്കുന്ന വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു.

44 സെക്കന്‍റുകള്‍ മാത്രം നീളുന്ന ഹ്രസ്വമായ ഈ വീഡിയോയില്‍ മൂന്ന് ദൃശ്യങ്ങളാണ് ഉള്ളത്. ഒന്നാമത്തേത് രണ്ടു മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലെ രഹസ്യകേന്ദ്രത്തില്‍ ആയുധങ്ങള്‍ ആക്രമണത്തിനായി ഒരുക്കുന്നതാണ്. രണ്ടാമത്തേത് ഇവര്‍ വിട്ട മിസൈല്‍ ഇറാന്റെ പ്രതിരോധസംവിധാനത്തിനകത്ത് വന്‍ സ്ഫോടനം നടത്തുന്നതാണ്. മൂന്നാമത്തേത് ഇറാന്റെ ആണവകേന്ദ്രത്തിന് നേരെ മിസൈല്‍ തൊടുക്കാനായി ഇവര്‍ ഒരുക്കുന്നതാണ്.

പക്ഷെ ഇറാന്റെ സകല അഹങ്കാരങ്ങളേയും തകര്‍ത്തുതരിപ്പണമാക്കുന്നതാണ് ഈ വീഡിയോ. ഇറാനിലേക്ക് ഒളിച്ചുകടത്തിയ ഒരു ട്രക്കിനകത്തും ഇവര്‍ ആയുധങ്ങള്‍ സജ്ജീകരിച്ച് തൊടുത്തിരുന്നു. ഇതിലെ ആയുധങ്ങളും രഹസ്യമായി ടെഹ്റാനിലെവിടെയോ ഒരുക്കിയ ഡ്രോണ്‍ രഹസ്യകേന്ദ്രത്തില്‍ നിന്നുള്ള ഡ്രോണുകളും പ്രധാനമായും ഉപയോഗിച്ചത് ഇറാന്റെ വ്യോമപ്രതിരോധം തകര്‍ക്കാനായിരുന്നു. പിന്നീടാണ് ഇസ്രയേലിന്റെ 200 യുദ്ധവിമാനങ്ങള്‍ ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ തലങ്ങും വിലങ്ങും മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്.

ദ ഗാര്‍ഡിയന്‍ പുറത്തുവിട്ട മൊസ്സാദ് ഏജന്‍റുമാര്‍ ഇറാനിലിരുന്ന് ആയുധങ്ങള്‍ ആക്രമണത്തിനൊരുക്കുന്ന വീഡിയോ ഫുട്ടേജ്

 

Tags: attackiranspyMossadIsraelIsraelIranwarIranIsraelwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.