Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തദ്ദേശ തെരഞ്ഞെടുപ്പ്; സംഘര്‍ഷത്തിന് ആസൂത്രിത നീക്കങ്ങളുമായി മതഭീകര സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനും നീക്കം

Janmabhumi Online by Janmabhumi Online
Jun 11, 2025, 03:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘര്‍ഷം സൃഷ്ടിച്ച് മതവികാരം ആളിക്കത്തിക്കാന്‍ നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയമുഖമായ എസ്എഡിപിഐ ശ്രമിക്കുന്നതായി ആക്ഷേപം. സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് മുസ്ലീം മതവികാരം ആളിക്കത്തിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

പിഎഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ധ്യയനം തുടങ്ങുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം എസ്ഡിപിഐയുടെ കൊടി നാട്ടുന്നത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്‌ക്കാനാണെന്നാണ് ആക്ഷേപമുയരുന്നത്. ആലപ്പുഴ മണ്ണഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലാണ് എസ്ഡിപിഐക്കാര്‍ പാര്‍ട്ടി പതാക മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ പതാകയ്‌ക്കൊപ്പം ഉയര്‍ത്തിയത്. നിരോധിത ഭീകരസംഘടനക്ക് നല്ല സ്വാധീനമുള്ള മണ്ണഞ്ചേരിയിലെ സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് സംഘര്‍ഷം ലക്ഷ്യമാക്കിയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് കൊടി നീക്കുകയും എസ്ഡിപിഐക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ക്യാമ്പസ് ഫ്രണ്ടിന് പകരമായി എസ്ഡിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ച് സ്‌കൂളുകളിലും കലാലയങ്ങളും വേരോട്ടം ഉണ്ടാക്കാനാണ് നീക്കം. ഇതിന് ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് നിന്നും എസ്ഡിപിഐക്കാരായ ക്വട്ടേഷന്‍ സംഘം രഹസ്യമായി ആലപ്പുഴയില്‍ തമ്പടിച്ചതും ഗൗരവതരമാണ്. പോലീസ് യഥാസമയം അവരെ കസ്റ്റഡിയിലെടുത്തതിനാല്‍ ഗൂഢനീക്കം പൊളിഞ്ഞു. എന്നാല്‍ ഇവരുടെ എസ്ഡിപിഐ ബന്ധവും ലക്ഷ്യവും അന്വേഷിക്കാതെ കേവലം ക്വട്ടേഷന്‍ സംഘമെന്ന നിലയില്‍ അന്വേഷേണം അവസാനിച്ചു.

തിരുവനന്തപുരത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയായ മുന്‍നിര മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഇപ്പോള്‍ എസ്ഡിപിഐയില്‍ സജീവമായ സംഘത്തലവന്‍ അര്‍ഷാദ് പേയാട് (33), അര്‍ഷിദ് കടവന്‍കോട് (32), ആസിഫ് കുറുമ്പായം (28), അല്‍ അമീന്‍ കാട്ടാക്കട (38), ഷിമ്മിസ് ഖാന്‍ വള്ളവട്ടം (30), ഷംനാദ് പേയാട് (38), മുഹമ്മദ് റാഫി പേയാട് (44) എന്നിവരെയാണ് പിടികൂടിയത്. ആലപ്പുഴ പട്ടണത്തിലെ മുന്തിയ ഹോട്ടലില്‍ കച്ചവടം നടത്താനെന്ന വ്യാജേനയാണ് ഇവര്‍ തങ്ങിയത്. പതിവിന് വിപരീതമായി എസ്ഡിപിഐയുടെ ജില്ലാ നേതാക്കള്‍, ഈ സംഘത്തെ പോലീസ് കരുതല്‍ അറസ്റ്റ് ചെയ്തിട്ടും ഇടപെടാന്‍ തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്.

സംഘടനയും ഇവരുമായുള്ള ബന്ധം ചര്‍ച്ചയാകാതിരിക്കാന്‍ എല്ലാ കരുതലുകളും ഇവര്‍ സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒരു ഭാഗത്ത് സേവന പ്രവര്‍ത്തനങ്ങളും മറുഭാഗത്ത് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയുമാണ് മതഭീകരസംഘടനകളെന്നാണ് സംശയം ഉയരുന്നത്.

Tags: incite conflictsdpiPopular FrondLocal body electionReligious extremist organizations
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ കൂടി, സാമ്പത്തിക ഇടപാടുകളില്ല, മൊഴി നൽകി ആൺ സുഹൃത്ത്

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ
Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

Kerala

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

Kerala

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

Kerala

എസ്ഡിപിഐക്കാരുടെ പരസ്യവിചാരണയെത്തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

ബ്രിക്സിലും മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദം

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും

ആദ്യം ആത്മപരിശോധന, എന്നിട്ടാകാം പണിമുടക്ക്

ഈ പണിമുടക്ക് തീര്‍ത്തും അനാവശ്യം

ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കുന്നത് ഇന്ത്യയ്‌ക്ക് അപകടകരമാണ് : സിഡിഎസ് അനിൽ ചൗഹാൻ 

ഒരു പ്രത്യേക വിഭാഗത്തിനോ വ്യക്തിക്കോ, രാഷ്‌ട്രീയക്കാരന് മാത്രമോ വേണ്ടിയുള്ളതല്ല ഈ രാജ്യം, നിങ്ങൾ രാജാവല്ല: ഡിഎംകെ നേതാവിനെതിരെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies