ആലപ്പുഴ:കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ഥി മരിച്ചു.കായംകുളം പുതിയവിള പ്രദീപിന്റെ മകന് അഭിജിത്ത് (8) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ച തിരിഞ്ഞ്മൂന്ന് മണിയോടെയായിരുന്നു സംഭവം.മാനസിക വൈകല്യമുള്ള കുട്ടിയാണ് അഭിജിത്ത്
പല്ലന കുമാരനാശാന് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് . മൃതദേഹം പോസ്റ്റ്മോര്‍ട്ടം ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: