Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

വില ഒരു ലക്ഷത്തിൽ താഴെ ; ഇതാണ് ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ബജറ്റ് സ്‌കൂട്ടറുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 05:17 pm IST
in Technology, Automobile

ഏതു പ്രായക്കാരുടേയും പ്രായോഗിക ഇരുചക്രവാഹനമാണ് സ്‌കൂട്ടറുകൾ. മാറ്റുന്നുണ്ട്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതു വഴി ഇന്ത്യയിലെ ഇരുചക്രവാഹനങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇന്നും ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ നിരവധി സ്‌കൂട്ടറുകള്‍ ലഭ്യമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് മുന്‍നിര വാഹന കമ്പനികളെല്ലാം വൈവിധ്യമാര്‍ന്ന സ്‌കൂട്ടര്‍ മോഡലുകളും വിപണിയിലിറക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ബജറ്റ് സ്‌കൂട്ടറുകളെ അറിയാം.

ഇന്ത്യന്‍ വിപണിയിലെ ഒന്നാം നമ്പര്‍ സ്‌കൂട്ടറായ ഹോണ്ട ആക്ടിവ- സ്റ്റാന്‍ഡേഡ്, ഡിഎല്‍എക്‌സ്, സ്മാര്‍ട്ട് എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് എത്തുന്നത്. മൂന്നിനും ഒരു ലക്ഷത്തില്‍ താഴെയാണ് വില. സ്റ്റാന്‍ഡേഡിന് 80,977 രൂപയും ഡിഎല്‍എക്‌സിന് 90,996 രൂപയും സ്മാര്‍ട്ടിന് 94,998 രൂപയുമാണ് എക്‌സ് ഷോറൂം വില വരുന്നത്. മള്‍ട്ടി ഫങ്ഷന്‍ സ്വിച്ച് യൂണിറ്റ്, ഗ്ലൗ ബോക്‌സ്, യുഎസ്ബി ടൈപ് സി ചാര്‍ജിങ് പോട്ട്, ട്യൂബ് ലെസ് ടയറുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, 4.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കീലെസ് സ്റ്റാര്‍ട്ട് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

നാലു മോഡലുകളിൽ എത്തുന്ന ജൂപിറ്ററിന്റെ അടിസ്ഥാന മോഡലായ ഡ്രമ്മിന്റെ എക്‌സ് ഷോറൂം വില 77,291 രൂപയാണ് വില. ഡ്രം അലോയ് 83,091 രൂപ, ഡ്രം എസ്എക്‌സ്‌സി 86,641 രൂപ, ഡിസ്‌ക് എസ്എക്‌സ്‌സി 90,441 രൂപ എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ വില. 33 ലീറ്ററിന്റെ അണ്ടര്‍ സീറ്റ് സ്റ്റോറേജും 2 ലീറ്ററിന്റെ ഗ്ലൗ ബോക്‌സുമുണ്ട്. ഫ്യുവല്‍ കാപ് പുറത്താണ്. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ വിത്ത് വോയ്‌സ് കമാന്‍ഡ്, കോള്‍ ആന്റ് എസ്എംഎസ് മുന്നറിയിപ്പുകള്‍ എന്നിവക്കൊപ്പം ആപ്പ് വഴി വാഹനം കണ്ടെത്താനുള്ള ഓപ്ഷനും ശരാശരി ഇന്ധനക്ഷമത അറിയാനുള്ള സംവിധാനവുമുണ്ട്

125 സിസി വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്‌കൂട്ടറാണ് സുസുക്കി ആക്‌സസ് 125. ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക്, റൈഡ് കണക്ട് എഡിഷന്‍, റൈഡ് കണക്ട് ടിഎഫ്ടി എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളിൽ ലഭ്യമാണ്. ഏറ്റവും ഉയര്‍ന്ന മോഡലിന് 1,01,900 രൂപയോളം എക്‌സ് ഷോറൂം വില വരും. എന്നാല്‍ സ്റ്റാന്‍ഡേഡ് ഡ്രം ബ്രേക്ക് എഡിഷന് 83,800 രൂപയും ഡിസ്‌ക് ബ്രേക്കിന് 90,500 രൂപയും റൈഡ് കണക്ട് എഡിഷന് 95,100 രൂപയുമാണ് വില വരുന്നത്

ടിവിഎസ് എന്‍ടോര്‍ക്ക് 125 പരമാവധി വേഗം മണിക്കൂറില്‍ 90.1 കിലോമീറ്റര്‍. 0-60 കിലോമീറ്റര്‍ വേഗത്തിലേക്ക് 8.9 സെക്കന്‍ഡില്‍ കുതിച്ചെത്തും. സ്ട്രീറ്റ്, സ്‌പോര്‍ട്, റൈഡ് എന്നിങ്ങനെ മൂന്ന് ഡിസ്‌പ്ലേ മോഡുകള്‍. ബ്ലൂ ടൂത്ത് കണക്ഷനുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോള്‍-മെസേജ് അലര്‍ട്ട്, നാവിഗേഷന്‍ അസിസ്റ്റ്, ഫോണ്‍ ബാറ്ററി ഡിസ്‌പ്ലേ, പാര്‍ക്ക്ഡ് ലൊക്കേഷന്‍ അസിസ്റ്റ്, ഓട്ടോ റിപ്ലേ എസ്എംഎസ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഡിസ്‌ക് 87,542 രൂപ, റേസ് എഡിഷന്‍ 93,132 രൂപ, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ 98,117 രൂപ, റേസ് എക്‌സ്പി 98,777, എക്‌സ്ടി 1,07,362 എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.

 

Tags: indiaBest Scooters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.