Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

അന്താരാഷ്‌ട്ര വേദികളില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ പ്രതിപക്ഷപാര്‍ട്ടിപ്രതിനിധികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനിടയില്‍ എല്ലാവരും പാകിസ്ഥാനൊപ്പമാണ് എന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. "എല്ലാവരും പാകിസ്ഥാനൊപ്പമാണ്, ഇന്ത്യയ്‌ക്കൊപ്പം അല്ല" എന്ന അമ്പരപ്പിക്കുന്ന പ്രസ്താവനയാണ് ഷമ മുഹമ്മദ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 08:23 pm IST
in Sports
കോണ്‍ഗ്രസ് നേതാവ് ഷമ മുഹമദ് (ഇടത്ത്)

കോണ്‍ഗ്രസ് നേതാവ് ഷമ മുഹമദ് (ഇടത്ത്)

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വേദികളില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ പ്രതിപക്ഷപാര്‍ട്ടിപ്രതിനിധികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനിടയില്‍ എല്ലാവരും പാകിസ്ഥാനൊപ്പമാണ് എന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. “എല്ലാവരും പാകിസ്ഥാനൊപ്പമാണ്, ഇന്ത്യയ്‌ക്കൊപ്പം അല്ല” എന്ന അമ്പരപ്പിക്കുന്ന പ്രസ്താവനയാണ് ഷമ മുഹമ്മദ് നടത്തിയത്.

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരായിട്ടും പാകിസ്ഥാനുമായി എല്ലാവരും കരാറുകള്‍ ഒപ്പിടുന്നു, പാകിസ്ഥാനെ എല്ലാവരും പിന്തുണയ്‌ക്കുന്നു

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരായിട്ടും എല്ലാവരും പാകിസ്ഥാനുമായി വ്യാപാരക്കരാറും ധാരണാപത്രവും ഉണ്ടാക്കുകയാണെന്നും ഷമ മുഹമ്മദ് പറഞ്ഞു. ഷമയുടെ ഈ പ്രസ്താവന എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഷമ മുഹമ്മദ് വീണ്ടും അതിനേക്കാള്‍ വലിയ വിവാദപരാമര്‍ശവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന് ശേഷം എല്ലാവരും ഇന്ത്യയെ പിന്തുണച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്‌ക്കില്ല

മുംബൈയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് 165 പേര്‍ കൊലചെയ്യപ്പെട്ട 26-11 ഭീകരാക്രമണത്തിന് ശേഷം എല്ലാവരും ഇന്ത്യയ്‌ക്കൊപ്പമാണെന്നതായിരുന്നു ഷമ മുഹമ്മദിന്റെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആരും ഇന്ത്യയ്‌ക്കൊപ്പമില്ല. എല്ലാവരും പാകിസ്ഥാനൊപ്പമാണ്. അതാണ് പാകിസ്ഥാനുമായി വീണ്ടുും പലരും വ്യാപാരക്കരാറുകളില്‍ ഒപ്പുവെയ്‌ക്കുന്നത്. – ഷമ മുഹമ്മദ് ആരോപിച്ചു.

വെടിനിര്‍ത്തലിന് പിന്നില്‍ മൂന്നാമത് ഒരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത ഷമ

മാത്രമല്ല, ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും പ്രധാനമന്ത്രി മോദിയും ആവര്‍ത്തിച്ച് പറഞ്ഞ ഒരു കാര്യവും ഷമ നിഷേധിച്ചു. ട്രംപല്ല, ഇന്ത്യയും പാകിസ്ഥാനും നേരിട്ട് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്നും വെടിനിര്‍ത്തലിന് പിന്നില്‍ മൂന്നാമത് ഒരു രാഷ്‌ട്രവും ഇല്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കറും മോദിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിന് കാരണം ട്രംപാണെന്ന് ഷമ മുഹമ്മദ് ആവര്‍ത്തിച്ചു.

Tags: pakistanTrumpceasefireShama MohamedDonaldtrumpOperation SindoorPahalgamterrorattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.