Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലാളിയും മുതലാളിയും പ്രവര്‍ത്തിക്കേണ്ടത് ഐക്യത്തോടെ: എസ്. സേതുമാധവന്‍

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 09:59 am IST
in Kerala
കോട്ടയത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: തൊഴിലാളിയും മുതലാളിയും പരസ്പരം ശത്രുതയോടെയല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. കോട്ടയത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ (ബിവിവിഎസ്) അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യമാണ് വേണ്ടത്. ശ്രേഷ്ഠവും ഉന്നതവുമായ ദേശഭക്തിയില്‍ അടിയുറച്ചു നിന്നു പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ഒരു പോഷക സംഘടനയാണ് ബിവിവിഎസ്. രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം പോഷക സംഘടനകളുണ്ട്. അതെല്ലാം അതാതു രാഷ്ടീയ പ്രസ്ഥാനങ്ങളെ പോഷിപ്പിക്കാനുള്ളവയാണ്. എന്നാല്‍ ആര്‍എസ്എസിന്റെ വിവിധ ക്ഷേത്ര സംഘടനകള്‍ ആര്‍എസ്എസിനെ പോഷിപ്പിക്കാനുള്ളവയല്ല. ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കുകയെന്നതാണ് ലക്ഷ്യം.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും 60 വര്‍ഷത്തോളം നാം അടിമകളെപ്പോലെ ജീവിച്ചു. അക്രമികളുടെ ക്രൂരതക്ക് നിസ്സഹായരായി നോക്കി നിന്നു. ഇന്ന് നാം അതില്‍ നിന്നു മോചിതരായി. ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നല്കി രാഷ്‌ട്രം ഉണര്‍ന്നു കഴിഞ്ഞു. ഏതൊരു രാജ്യത്തെയും മറികടന്ന് വിജയത്തിലെത്തി. ഒട്ടനവധി പേരുടെ ജീവത്യാഗം ഇതിനു വഴിയൊരുക്കി. ഭാവി തലമുറ നമ്മെ നോക്കി ലജ്ജിക്കുവാന്‍ ഇടയാക്കാതെ ജീവിക്കുന്ന ചുറ്റുപാടുകള്‍ ശ്രദ്ധിക്കണം. വരാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ നമുക്കു കഴിയണം. നമ്മുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ചിന്തിക്കണം, അദ്ദേഹം പറഞ്ഞു.

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന പ്രസിഡന്റ് എന്‍. അജിത് കര്‍ത്ത അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ്. സന്തോഷ്, സംസ്ഥാന രക്ഷാധികാരി വി. സദാശിവന്‍, ട്രഷറര്‍ കെ.ബി. ഹരികുമാര്‍, വൈസ് പ്രസിഡന്റ് ശശിധര മേനോന്‍, മഹിളാ കോര്‍ഡിനേറ്റര്‍ ഷിജി, സുനിതാ ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. പഹല്‍ഗാം തീവ്രവാദി ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരെ യോഗത്തില്‍ അനുസ്മിച്ചു.

Tags: S.SethumadhavanBharatheeya vyapari vyvasaya sangham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ. പുരുഷോത്തമന്റെ രണ്ടാം സ്മൃതിദിനത്തില്‍ ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ കാര്യകാരിയംഗം എസ്. സേതുമാധവന്‍ സംസാരിക്കുന്നു
Kerala

പുരുഷോത്തമന്‍ ആയിരങ്ങള്‍ക്ക് പ്രേരണ: എസ്. സേതുമാധവന്‍

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ സുവര്‍ണജയന്തി സന്ദേശം നല്‍കുന്നു
Kerala

സാംസ്‌കാരികത്തനിമ ഉയര്‍ത്തിപ്പിടിച്ച് കലകളെ പ്രോത്സാഹിപ്പിക്കണം: എസ്. സേതുമാധവന്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

Kerala

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

Kerala

ആർ എസ് എസ് കേരളത്തിൽ: സംഘചരിത്രം ആദ്യഭാഗം നാളെ പ്രകാശനം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.