Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൗബോയികളായി ഇന്ത്യയുടെ ചെസ് താരങ്ങള്‍; കൗബോയ് തൊപ്പി ധരിച്ച് ഹംപി, കുതിരപ്പുറത്തേറി ഗുകേഷും വൈശാലിയും അര്‍ജുന്‍ എരിഗെയ്സിയും

കഴിഞ്ഞ ദിവസം നോര്‍വ്വെ ചെസ്സില്‍ അവധിദിനമായിരുന്ന ശനിയാഴ്ച ലോകത്തിലെ ഒന്നാം നമ്പര്‍കാരായ ചെസ് താരങ്ങള്‍ ഒന്നടങ്കം ഇവിടേക്ക് എത്തി. അതില്‍ ഇന്ത്യയുടെ ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും കൊനേരു ഹംപിയും വൈശാലിയും ഉണ്ടായിരുന്നു. ഒപ്പം മാഗ്നസ് കാള്‍സന്‍, അമേരിക്കയുടെ ഹികാരു നകാമുറ, ഫാബിയാനോ കരുവാന, ചൈനയുടെ വെയ് യി, ഇറാന്റെ സാറ കാദം, ലെയ് ടിംഗ് ജി എന്നിവരും എത്തി. എല്ലാവരും കൗബോയ് തൊപ്പിയും റോപ്പര്‍ ബൂട്ടുകളും ജീന്‍സും ധരിച്ചപ്പോള്‍ ഒരു കൗബോയ് ഗ്രാമം തന്നെ ഉണര്‍ന്നെണീക്കുകയായിരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 1, 2025, 07:00 pm IST
in Sports
കൗബോയ് വേഷം കെട്ടി ഇന്ത്യന്‍ ചെസ് താരം ഗുകേഷ് (ഇടത്ത്) കൊനേരു ഹംപി (വലത്ത്)

കൗബോയ് വേഷം കെട്ടി ഇന്ത്യന്‍ ചെസ് താരം ഗുകേഷ് (ഇടത്ത്) കൊനേരു ഹംപി (വലത്ത്)

സ്റ്റാവംഗര്‍:19ാം നൂറ്റാണ്ടില്‍ സാഹസികതയ്‌ക്കും ധീരതയ്‌ക്കും പേര് കേട്ട, പരുക്കന്‍ ആളുകളാണ് കൗബോയുകള്‍. കന്നുകാലികളെ വളര്‍ത്തല്‍ മുതല്‍ എല്ലാതരം ജോലികളും ചെയ്യുന്ന പഠിപ്പില്ലാത്ത, സാഹസികരമാണ് ഇവര്‍. കൊല്ലിനും കൊലയ്‌ക്കും ഭയമില്ലാത്തവര്‍. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നയം പിന്തുടരുന്നവര്‍.

അര്‍ജുന്‍ എരിഗെയ്സി

ഈ പഴയ കാല കൗബോയ് ജീവിതം അമേരിക്കയുടെയും യൂറോപ്പിന്റെയും സാഹസികതയുടെ പര്യായമായിരുന്നു. ഈ 19ാം നൂറ്റാണ്ടിലെ കാലഘട്ടം അതുപോലെ പറിച്ചുനട്ടിരിക്കുകയാണ് നോര്‍വ്വെ ചെസ് നടക്കുന്ന സ്റ്റാവംഗറിന് പുറത്തുള്ള അല്‍ഗാഡിനടുത്തുള്ള വെസ്റ്റ് ബയേന്‍ എന്ന ഗ്രാമത്തില്‍. ഇവിടെ എപ്പോഴും ടൂറിസ്റ്റുകള്‍ നിറയുന്ന സ്ഥലമാണ്. കുതിരപ്പുറത്ത് കൗബോയ് തൊപ്പിയും റോപ്പര്‍ ബൂട്ടുകളും ജീന്‍സും ധരിച്ചുള്ള കൗബോയ് ജീവിതം ആസ്വദിക്കാന്‍ ഇവിടെ ടൂറിസ്റ്റുകള്‍ എത്തുന്നു.

വൈശാലി

പക്ഷെ കഴിഞ്ഞ ദിവസം നോര്‍വ്വെ ചെസ്സില്‍ അവധിദിനമായിരുന്ന ശനിയാഴ്ച ലോകത്തിലെ ഒന്നാം നമ്പര്‍കാരായ ചെസ് താരങ്ങള്‍ ഒന്നടങ്കം ഇവിടേക്ക് എത്തി. അതില്‍ ഇന്ത്യയുടെ ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും കൊനേരു ഹംപിയും വൈശാലിയും ഉണ്ടായിരുന്നു. ഒപ്പം മാഗ്നസ് കാള്‍സന്‍, അമേരിക്കയുടെ ഹികാരു നകാമുറ, ഫാബിയാനോ കരുവാന, ചൈനയുടെ വെയ് യി, ഇറാന്റെ സാറ കാദം, ലെയ് ടിംഗ് ജി എന്നിവരും എത്തി. എല്ലാവരും കൗബോയ് തൊപ്പിയും റോപ്പര്‍ ബൂട്ടുകളും ജീന്‍സും ധരിച്ചപ്പോള്‍ ഒരു കൗബോയ് ഗ്രാമം തന്നെ ഉണര്‍ന്നെണീക്കുകയായിരുന്നു. പഴയ ഇരട്ടക്കുഴല്‍ തോക്കുകളും പലരും പരീക്ഷിച്ചുനോക്കി.

 

 

Tags: Norwaychess2025CowboyArjun ErigaisiMagnus carlsenChessLatest infovaishaliKoneruHumpyGukeshDNorwaychess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.