Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സത്യന്‍ അന്തിക്കാട്: ഇങ്ങനെയും ഒരു സംവിധായകന്‍

എം.കെ. മോഹന്‍ദാസ് by എം.കെ. മോഹന്‍ദാസ്
May 25, 2025, 12:22 pm IST
in Entertainment

തൃശൂര്‍ കാഞ്ഞാണി ബ്രഹ്മക്കുളം തിയേറ്ററില്‍ പൂര്‍ണ്ണിമ ജയറാമും നെടുമുടി വേണുവും നായികാനായകന്മാരായി അഭിനയിച്ച ‘വെറുതെ ഒരു പിണക്കം’ എന്ന സിനിമ റിലീസ് ചെയ്തതിന്റെ പിറ്റേന്നാണ്, സത്യന്‍ അന്തിക്കാടിന്റെ അച്ഛന്‍ മരിക്കുന്നത്.

അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു സത്യന്‍ അന്തിക്കാട്.

മരണം കഴിഞ്ഞ് നാലോ അഞ്ചോ ദിവസത്തിനുശേഷം വീട്ടില്‍ ചെന്ന് സത്യന്‍ അന്തിക്കാടിനെ കണ്ട അവസരത്തില്‍ അദ്ദേഹം പറഞ്ഞു:

”വെറുതെ ഒരു പിണക്കം കാണാന്‍ അച്ഛന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ അന്ന് കാഞ്ഞാണിയില്‍ ബസ് സമരമായിരുന്നതിനാല്‍ തിയേറ്ററില്‍ പോകാന്‍ കഴിഞ്ഞില്ല.”
സത്യന്‍ അന്തിക്കാടിന്റെ ആ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ തൊട്ടു.
ബസ് സമരം മൂലം സ്വന്തം മകന്റെ സിനിമ കാണാന്‍ ഒരു അച്ഛന് കഴിഞ്ഞില്ല!

മലയാളത്തിലെ ഏത് സംവിധായകന്റെ നാവില്‍നിന്ന് കേള്‍ക്കും, അങ്ങനെയൊരു സത്യം?
നേരെ ചൊവ്വേ ഒരു സിനിമ തന്നെ സംവിധാനം ചെയ്യാത്തവര്‍പോലും ഫ്‌ളൈറ്റിലും മറ്റും കുടുംബസമേതം സഞ്ചരിക്കുന്ന കാലത്താണ് ഈ സംഭവം. ‘വെറുതെ ഒരു പിണക്ക’മാണെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ അഞ്ചാമത്തെ ഹിറ്റ് സിനിമയാണ്. കുടുംബം സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയില്‍തന്നെ. എന്നിട്ടും ഒരു ടാക്‌സിയോ ഓട്ടോയോ വിളിച്ചു പോകാന്‍ അച്ഛന്‍ തയ്യാറായില്ല. ബസ് ഡ്രൈവറായിരുന്ന ആ അച്ഛന്റെ ആര്‍ഭാടരഹിതമായ ലളിത ജീവിതമാണ്, സത്യന്‍ അന്തിക്കാട് പിന്നീട് പാഠപുസ്തകമാക്കിയത്. സാധാരണക്കാരന്റെ കണ്ണീരും സ്വപ്‌നങ്ങളുമുള്ള സിനിമകളെടുത്ത് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി മാറാന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞതും അതുകൊണ്ടുതന്നെ.

മോഹന്‍ലാലുമൊത്തുള്ള തന്റെ പതിനെട്ടാമത്തെ സിനിമയായ ‘ഹൃദയപൂര്‍വ്വ’ത്തിന്റെ പണിപ്പുരയിലാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍.

Tags: LoveMalayalamCinemaMalayalam Movie DirectorSathyan Anthikad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒറ്റക്കമ്പിയുള്ള തംബുരു

Varadyam

കല്‍പനാ കാകളികള്‍-1: ഗാനശേഖരത്തിന്‍ പൂക്കണി

Entertainment

ആ കത്ത് വായിച്ച് ശ്രീനി ഏങ്ങിയേങ്ങി കരഞ്ഞു;ശ്രീനിയെന്ന ഒറ്റ നക്ഷത്രം

Entertainment

ശ്രീനി പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ല: സത്യന്‍ അന്തിക്കാട്

Entertainment

27 വർഷങ്ങൾക്ക് ശേഷം ബെത്ലഹേമിലെ പ്രിയപ്പെട്ടവർ ഒരിക്കൽകൂടി ഒത്തുകൂടുന്നു; ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ റീ റിലീസിന്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.