കൊൽക്കത്ത: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ എൺപതാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദ ബോസ്.
“മുന്നോട്ടുള്ള ജീവിതയാത്രയിൽ ആരോഗ്യവും ദീർഘായുസ്സും നേരുന്നു”- ആശംസാ സന്ദേശത്തിൽ ആനന്ദബോസ് കുറിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: