Kerala

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാട് പറ്റി

Published by

കൊല്ലം: കൊട്ടാരക്കരയില്‍ ശക്തമായ മഴയും കാറ്റും. ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു.

ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാട് പറ്റി. വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം.

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by