Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടലില്‍ കുടുങ്ങിയ ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കരയ്‌ക്കെത്തിച്ചു, തൊഴിലാളികളെയും രക്ഷപ്പെടുത്തി

മറൈന്‍ ആംബുലന്‍സ് കടലില്‍ തെരച്ചില്‍ നടത്തവെ യന്ത്രതകരാര്‍ കാരണം ഉള്‍ക്കടലില്‍ അകപ്പെട്ട വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി മാര്‍ട്ടിന്റെ സെന്റ് ആന്റണി എന്ന ബോട്ടാണ് കണ്ടെത്തിയത്

Janmabhumi Online by Janmabhumi Online
May 21, 2025, 11:14 pm IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: യന്ത്ര തകരാര്‍ മൂലം തിരുവനന്തപുരം അഞ്ചുതെങ്ങ് ഭാഗത്ത് കടലില്‍ കുടുങ്ങിപ്പോയ ബോട്ടുകളെയും തൊഴിലാളികളേയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷിച്ചു.വിഴിഞ്ഞം സ്വദേശിയുടെ ഓംകാരം എന്ന ബോട്ട് കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുമ്പോഴാണ് കടലില്‍പെട്ടുപോയ മറ്റൊരു ബോട്ടും കണ്ടെത്തിയത്. രണ്ട് ബോട്ടുകളും കരയിലെത്തിച്ചു.

മറൈന്‍ ആംബുലന്‍സ് കടലില്‍ തെരച്ചില്‍ നടത്തവെ യന്ത്രതകരാര്‍ കാരണം ഉള്‍ക്കടലില്‍ അകപ്പെട്ട വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി മാര്‍ട്ടിന്റെ സെന്റ് ആന്റണി എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടില്‍ ഉണ്ടായിരുന്ന മാര്‍ട്ടിന്‍, സ്റ്റീഫന്‍, അല്‍ഫോണ്‍സ് എന്നിവരെയും മറൈന്‍ ആംബുലന്‍സില്‍ കെട്ടിവലിച്ച് കരയില്‍ എത്തിച്ചു.

തെരച്ചിലിനിടെ പനത്തുറയ്‌ക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍വെച്ചു ‘ഓംകാരം’ ബോട്ട് കണ്ടെത്തി. ആ ബോട്ടിനെയും കെട്ടിവലിച്ച് തൊഴിലാളിയായ കുഞ്ഞുമോനെയും വിഴിഞ്ഞം വാര്‍ഫില്‍ എത്തിച്ചു.

Tags: BoatMarine Enforcementemployeessea
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി; കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ ബോട്ട് മടങ്ങും

Kerala

കാലത്തിനൊത്ത് മാറുന്നുന്നില്ല; ശമ്പള പരിഷ്‌കരണ ആനുകൂല്യം വൈകുന്നതായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

Kerala

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ജീവകാരുണ്യ പ്രവർത്തകരായി മുകേഷ് അംബാനിയും ഭാര്യ നിതയും

ഡൽഹിയിൽ കനത്ത മഴ:വിമാനങ്ങൾ വഴിതിരിച്ച്‌ വിട്ടു

നാലുവയസുകാരി ഒരു വർഷത്തിലേറെയായി ക്രൂര പീഡനത്തിനിരയായി, ആന്തരിക അവയവങ്ങളിൽ പരിക്ക്, ഞെട്ടിക്കുന്ന വിവരങ്ങൾ

ദേവസ്വം ബോര്‍ഡുകളുമായി വഖഫ് ബോര്‍ഡുകളെ താരതമ്യം ചെയ്യാനാവില്ല: കാരണം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

ഒരു ദശകത്തിനിടയില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് ആദ്യമായി നഷ്ടം- 2236 കോടി

ഭീകരാക്രമണമാണെന്ന് ഭയന്ന് കൂട്ടനിലവിളി; മഞ്ഞ് കാറ്റില്‍ വിമാനനിയന്ത്രണം നഷ്ടമായി; ശ്രീനഗറില്‍ ഇറക്കിയ വിമാനത്തിന്റെ മൂക്ക് തകര്‍ന്നു, ആളപായമില്ല

നല്ലതെങ്കില്‍ അത് മന്ത്രി റിയാസിന്റെ റോഡ്, പൊളിയുമ്പോള്‍ അത് നിതിന്‍ ഗാഡ്കരിയുടെ റോഡ്…ഇതെങ്ങിനെ ശരിയാകുമെന്ന് ചോദ്യം

മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്; കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്

വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 3 കുട്ടികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies