Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

Janmabhumi Online by Janmabhumi Online
May 21, 2025, 08:56 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയിലാണെന്ന് സൈന്യത്തിന്റെ വ്യോമ പ്രതിരോധ ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ സുമര്‍ ഇവാന്‍ ഡി കന്‍ഹ. പാകിസ്ഥാന്റെ ഏത് മുക്കിലും മൂലയിലും ആക്രമണം നടത്താനുള്ള കഴിവ് ഭാരതത്തിനുണ്ട്. ഭാരതത്തിനകത്ത് എവിടെ നിന്നു വേണമെങ്കിലും ആക്രമിക്കാന്‍ കഴിയുന്ന സാഹചര്യവും സംവിധാനവും സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാക് സൈന്യം റാവല്‍പിണ്ടിയില്‍ നിന്ന് അവരുടെ സൈനിക ആസ്ഥാനം മാറ്റിയാല്‍പ്പോലും ഒളിക്കാന്‍ വിഷമിക്കും. പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനു മുന്‍പ് ഡ്രോണുകളെ നേരിടുന്നതിനു വേണ്ടി സൈന്യം ശക്തമായ പരീക്ഷണങ്ങള്‍ പത്ത് ദിവസം മുന്‍പ് നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ ഏത് ആയുധവും പ്രതിരോധിക്കാനുള്ള ശേഷി ഭാരതത്തിനുണ്ടെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു. ദീര്‍ഘദൂര ഡ്രോണുകളും ആധുനിക യുദ്ധോപകരണങ്ങളും ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. റഡാര്‍ സിസ്റ്റത്തെ കബളിപ്പിക്കാനും തകരാറിലാക്കാനുമാണ് പാകിസ്ഥാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഭാരതത്തിന് അതെല്ലാം നേരിടാന്‍ കഴിഞ്ഞു. വ്യത്യസ്തമായ രീതിയില്‍ വിന്യസിച്ച ഭാരതത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: pakistanIndia's attack rangeAir Defence Director
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയഗാഥ സുവർണ്ണ ലിപികളിൽ എഴുതപ്പെടും , പാകിസ്ഥാനിലും ഭീകരരിലും ഇപ്പോൾ ഭയം സൃഷ്ടിച്ചിരിക്കുന്നു : ലോക്സഭാ സ്പീക്കർ ഓം ബിർള

India

‘ എനിക്ക് പാകിസ്ഥാനിയെ വിവാഹം കഴിക്കണം ‘ ; ഐഎസ്ഐയ്‌ക്ക് വേണ്ടി ചാരപ്പണി ചെയ്ത ജ്യോതി മൽഹോത്രയുടെ ആഗ്രഹം

World

ചൈനയിൽ വിശ്വാസമർപ്പിച്ച് താലിബാനും ; ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഇനി അഫ്ഗാനിസ്ഥാനിലെത്തും : സിപിഇസിയിൽ മൂന്ന് രാജ്യങ്ങൾ തമ്മിൽ കരാറിലെത്തി

India

പാകിസ്ഥാന് വെള്ളം കൊടുക്കില്ല : ഇന്ത്യയ്‌ക്ക് പിന്നാലെ ഡാം നിർമ്മിക്കാൻ അഫ്ഗാനിസ്ഥാനും

India

ഒരു കൂട്ടം കഴുതകൾക്ക് മുന്നിൽ അസിം മുനീർ പ്രസംഗിക്കുന്നു , ഇതാണ് കഴുതകളുടെ രാജാവ് : അദ്നാൻ സാമിയുടെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ

പുതിയ വാര്‍ത്തകള്‍

ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം വെബ്‌സൈറ്റുകളിലും മൊബൈല്‍ അപ്ലിക്കേഷനുകളിലും ലഭ്യമാകും

ബാര്‍ അസോസിയേഷനുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ : സംസ്ഥാന വിവരാവകാശ കമ്മീഷന്‍

സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ഖ്യാതിയെ ചൊല്ലി തര്‍ക്കം: മൊഹമ്മദ് റിയാസിനെതിരെ പരാതിപ്പെട്ടെന്ന വാര്‍ത്ത തളളി മന്ത്രി എം ബി രാജേഷ്

തുര്‍ക്കിയില്‍ നടന്ന ഒരു ഇന്ത്യന്‍ കുടുംബത്തിന്‍റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ട എന്ന് ഇന്ത്യക്കാര്‍…തുര്‍ക്കിയ്‌ക്ക് 1197 കോടി രൂപയുടെ വരുമാനനഷ്ടം

ചിതറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂരില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍, മലപ്പുറത്തും തൃശൂര്‍ -ചാവക്കാട് ദേശീയപാതയിലും ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍

രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ശനിയാഴ്ച മുതല്‍, സംസ്ഥാനം കടക്കെണിയിലല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

രജിസ്ട്രേഷന്‍ ഓഫീസുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലായി, പണമിടപാടുകള്‍ ഇ-പെയ്മെന്റില്‍

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവം: വനം വകുപ്പെടുത്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies