Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിന്ദൂറിന്റെ ആവേശത്തില്‍ സ്ത്രീശക്തിയായി അഹല്യാബായ് ശതാബ്ദി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 11:42 am IST
in Kozhikode
കോഴിക്കോട് അഹല്യാ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം കേന്ദ്ര വാട്ടര്‍ റീസോഴ്‌സസ് ഡവലപ്‌മെന്റ്
ആന്‍ഡ് മാനേജ്‌മെന്റില്‍ ശാസ്ത്രജ്ഞയായിരുന്ന ഡോ. ജലജ കെ.ടി. ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് അഹല്യാ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം കേന്ദ്ര വാട്ടര്‍ റീസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റില്‍ ശാസ്ത്രജ്ഞയായിരുന്ന ഡോ. ജലജ കെ.ടി. ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഭീകരതയ്‌ക്കെതിരെ ഭാരത സൈന്യം നടത്തിയ സിന്ദൂര്‍ ദൗത്യത്തിന്റെ ആവേശവും ഭാരത സ്ത്രീകളുടെ കരുത്തും ചേര്‍ന്നപ്പോള്‍ കോഴിക്കോട് നഗരത്തില്‍ നടന്ന അഹല്യാ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം അതീവ ശ്രദ്ധേയമായി.

മുന്നൂറു വര്‍ഷം മുമ്പ് ജന്മംകൊണ്ട രാജമാതാ അഹല്യാ ബായ് ഹോള്‍ക്കര്‍ എന്ന ധീരവനിതയുടെ മൂന്നാം ജന്മശതാബ്ദിയാണ് കോഴിക്കോട് മഹിളാ സമന്വയവും സാമാജിക സമരസതയും ചേര്‍ന്ന് ആഘോഷിച്ചത്. അഹല്യാബായ് അനുസ്മരണം, കുടുംബ പ്രബോധനം, രാജമാതയുടെ ജീവിതത്തെ ആധാരമാക്കിയുള്ള നൃത്തനാടകം എന്നിങ്ങനെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വനിതകള്‍ എത്തിച്ചേര്‍ന്നു. ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളിലായിരുന്നു പരിപാടികള്‍.

സിനിമാ താരവും നര്‍ത്തകിയും പ്രഭാഷകയുമായ കുമാരി അഖില ശശിധരന്‍ അധ്യക്ഷയായിരുന്നു. സിന്ദൂറിലൂടെ ഭാരതസൈന്യം ധര്‍മ സംരക്ഷണത്തിനുവേണ്ടി ലോകത്തിനു മുന്നില്‍ കരുത്തുകാട്ടിയ വേളയില്‍ ഈ ആഘോഷം നമ്മുടെ പൂര്‍വകാല ചരിത്രം ഓര്‍മിപ്പിക്കുന്നതു കൂടിയാണെന്ന് അഖില പറഞ്ഞു.

കേന്ദ്ര വാട്ടര്‍ റീസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റില്‍ ശാസ്ത്രജ്ഞയായിരുന്ന ഡോ. ജലജ കെ.ടി. ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ഇന്ന് ഏറെ മുന്നോട്ടു കുതിച്ചിട്ടുണ്ട്. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

ചുംബനസമരവും ആര്‍ത്തവസമരവും താലി പൊട്ടിക്കല്‍ സമരവുമല്ല സ്ത്രീ ശാക്തീകരണം, രാജ്യഭരണം കൈയാളിയ അഹല്യാബായ് ഹോള്‍ക്കറെപ്പോലെ വീരാംഗനമാരെ സൃഷ്ടിക്കലാണെന്ന് മുഖ്യപ്രഭാഷണത്തില്‍ വിഎച്ച്പി മാതൃശക്തി സംസ്ഥാന സംയോജക മിനി ഹരികുമാര്‍ പറഞ്ഞു. രാമായണത്തിലെ അഹല്യയെ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഭാരതത്തില്‍ ഭരണാധികാരിയായി ഒരു അഹല്യ ഉണ്ടായിരുന്നുവെന്നത് പലര്‍ക്കും അറിയില്ല, ചരിത്രം വിസ്മരിച്ചു.

അത്തരം വീരാംഗനമാരുടെ ചരിത്രം പഠിച്ചാല്‍ സ്ത്രീശാക്തീകരണം സംഭവിക്കുമെന്ന ചിന്തയില്‍ ചരിത്രകാരന്മാര്‍ അഹല്യയെ വിസ്മരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സഹസംഘചാലക് എ.കെ. ശ്രീധരന്‍ സമാപന സന്ദേശം നല്‍കി. സാമാജിക സമരസത വിഭാഗ് സംയോജകന്‍ സി.എം. രാമചന്ദ്രന്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഭാവനാ സുമേഷ് സ്വാഗതവും മഹിളാ സമന്വയം ജില്ലാ സഹ സംയോജക ശ്രീജാ വിജയ് നന്ദിയും പറഞ്ഞു.

അഹല്യാബായ് ഹോള്‍ക്കറുടെ ജീവിതം പറയുന്ന ‘മാ സാഹേബ്’ നൃത്തനാടകമാണ് മഹിളാ സമന്വയം അംഗങ്ങള്‍ അവതരിപ്പിച്ചത്.

Tags: Ahilyabai HolkarOperation Sindoorwoman of strength
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനം

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

India

വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.