കൊല്ലം: ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു. കുരീപ്പുഴ സ്വദേശികളായ അനൂപ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
അഞ്ച് പേരെ പൊലീസ് പിടികൂടി. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക