കൊല്ലം : ജിം സന്തോഷ് കൊലക്കേസിലെ പ്രതി അലുവ അതുല്‍ ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചു. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനാണ് മര്‍ദ്ദനമേറ്റത്. ജയില്‍ വാര്‍ഡന്‍ അഭിലാഷിനാണ് മര്‍ദ്ദനമേറ്റത്.
ജയില്‍ വാര്‍ഡന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുല്‍ തകര്‍ത്തു.
കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് കരുനാഗപ്പള്ളി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അലുവ അതുലിനെ പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് അലുവ അതുലിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: