Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നിങ്ങളുടെ പേരോ മതമോ ചോദിക്കാതെ തന്നെ ഇന്ത്യൻ സൈന്യം നിങ്ങളെ സംരക്ഷിക്കും ; ഭീകരരെ പിന്തുണക്കുന്നവർക്ക് എന്നെ അൺഫോളോ ചെയ്യാം : സെലീന ജെയ്റ്റ്‌ലി

ഇന്ത്യയോടുള്ള എന്റെ സ്നേഹം നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ, ഭീകരതയ്‌ക്കെതിരായ എന്റെ ശബ്ദം നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കിൽ എന്നെ അൺഫോളോ ചെയ്യുക എന്നും നടി ട്രോളൻമാരോട് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 08:23 am IST
in News, India

മുംബൈ : ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കനത്ത സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ബോളിവുഡ് മുതൽ ടിവി മേഖലയിലുള്ളവർ വരെയുള്ള താരങ്ങൾ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിലും രാജ്യത്തെ പിന്തുണയ്‌ക്കുന്നതിലും ഒട്ടു മടിക്കുന്നില്ല.

ഏപ്രിൽ 7 ന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്തു. ഇതിനെ നിരവധി ഇന്ത്യൻ കലാകാരന്മാർ സൈന്യത്തെ പ്രശംസിക്കുകയും അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. ബോളിവുഡ് നടി സെലീന ജെയ്റ്റ്‌ലിയും ഓപ്പറേഷൻ സിന്ദൂരിനെയും ഇന്ത്യൻ സായുധ സേനയെയും പ്രശംസിച്ചു.

ഇന്ത്യൻ സായുധ സേനയ്‌ക്കുള്ള പിന്തുണ അവർ പ്രകടിപ്പിക്കുകയും രാഷ്‌ട്രത്തെ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ നടിക്ക് നവമാധ്യമങ്ങളിൽ ട്രോളുകൾ നേരിടേണ്ടി വന്നു. അതേസമയം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ചതിന് തന്നെ അൺഫോളോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ട്രോളുകൾക്ക് ശക്തമായ മറുപടി നൽകി സെലീന ജെയ്റ്റ്‌ലി മറ്റൊരു പോസ്റ്റ് പങ്കിട്ടു.

ഇത്തരമൊരു സാഹചര്യത്തിൽ ദേശസ്‌നേഹത്തെക്കുറിച്ചുള്ള തന്റെ നിലപാടിനെ വ്യക്തമാക്കുന്നതിനിടയിൽ തീവ്രവാദത്തിനെതിരായ തന്റെ ശബ്ദം ട്രോളർമാർക്ക് ഭീഷണിയാണെങ്കിൽ തന്നെ പിന്തുടരുന്നത് നിർത്താൻ സെലീന ആവശ്യപ്പെട്ടു.

” ഞാൻ എന്റെ രാജ്യത്തിനുവേണ്ടി സംസാരിക്കുന്നതിനാൽ എന്നെ പിന്തുടരുന്നത് നിർത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർ ഇത് ശ്രദ്ധാപൂർവ്വം വായിക്കണം. “എന്റെ രാജ്യത്തോടൊപ്പം നിന്നതിന് ഞാൻ ഒരിക്കലും ക്ഷമ ചോദിക്കില്ല. ഭീകരതയുടെ പേരിൽ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ഞാൻ ഒരിക്കലും നിശബ്ദയായിരിക്കില്ല.” – ട്രോളുകൾക്ക് മറുപടിയായി സെലീന ജെയ്റ്റ്‌ലി തന്റെ പോസ്റ്റിൽ എഴുതി.

ഇതിനു പുറമെ ഓപ്പറേഷൻ സിന്ദൂരിൽ അഭിമാനിക്കുന്നതായും നടി പറഞ്ഞു.

” നിരപരാധികളായ ഓരോ ജീവനും നഷ്ടപ്പെട്ടതിൽ ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു’ അക്രമത്തെ ന്യായീകരിക്കുകയോ മഹത്വപ്പെടുത്തുകയോ ചെയ്യുന്നവരുടെ കൂടെ ഞാൻ ഒരിക്കലും നിൽക്കില്ല. ഇന്ത്യയോടുള്ള എന്റെ സ്നേഹം നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ, ഭീകരതയ്‌ക്കെതിരായ എന്റെ ശബ്ദം നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കിൽ എന്നെ അൺഫോളോ ചെയ്യുക. നിങ്ങൾക്ക് ഒരിക്കലും എന്നോടൊപ്പം ഈ വഴി നടക്കേണ്ടി വരില്ല. ഞാൻ സമാധാനത്തിനുവേണ്ടിയാണ് സംസാരിക്കുന്നത്. ഞാൻ സത്യത്തിനു വേണ്ടി നിലകൊള്ളുന്നു, എന്റെ സൈനികർക്കൊപ്പം എപ്പോഴും നിലകൊള്ളുന്നു. നിങ്ങളുടെ പേരോ മതമോ ചോദിക്കാതെ തന്നെ അവർ നിങ്ങളെ സംരക്ഷിക്കും.” – സെലീന എക്സിൽ കുറിച്ചു

Tags: Operation Sindoorcelina jaitleypakistanSocial MediaBollywood ActressPatriotismtrollsPahalgam terrorist attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.