മുംബൈ: ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലുള്ള വിനിമയ നിരക്ക് എത്രയാണെന്ന് അറിയാം. ഇന്ത്യന്‍ രൂപയ്ക്ക് ഇന്ത്യാപാക് യുദ്ധ പശ്ചാത്തലത്തില്‍ നേരിയ ഇടിവ്. ഒരു യുഎസ് ഡോളറിന് 84.77 രൂപയായി ഇടിഞ്ഞു. 11 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഏതാണ്ട് എല്ലാ വിദേശകറന്‍സികള്‍ക്കും എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ ദിവസമാണിന്ന്. യുദ്ധത്തിന്റെ ആശങ്കകളാണ് കാരണം. ഇത് ഇന്ത്യയില്‍ പുതിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കുമോ എന്നും ആശങ്കയുണ്ട്.
യുഎസ് ഡോളര്‍, യൂറോ, ഗള്‍ഫ് കറന്‍സികള്‍ എന്നിവയ്‌ക്ക് തത്തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം എത്രയെന്ന് അറിയാം.
ഒരു യുഎസ് ഡോളര്‍ 84.77 രൂപ
ഒരു യൂറോ 95.88 രൂപ
ഒരു ബ്രീട്ടീഷ് പൗണ്ട് 112.69 രൂപ
ഒരു ആസ്ത്രേല്യന്‍ ഡോളര്‍ 54.87 രൂപ
ഒരു കനേഡിയന്‍ ഡോളര്‍ 61.30 രൂപ
ഒരു സിംഗപ്പൂര്‍ ഡോളര്‍ 65.48 രൂപ
ഒരു സ്വിസ് ഫ്രാങ്ക് 103.01 രൂപ
ഒരു മലേഷ്യന്‍ റിംഗിറ്റ് 20.05 രൂപ
ഒരു ജപ്പാനീസ് യെന്‍ 0.58 രൂപ
ഒരു ചൈനീസ് യുവാന്‍ 11.58 രൂപ
ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സിക്ക് എത്ര ഇന്ത്യന്‍ രൂപ കിട്ടും?
ഗള്‍ഫ് കറന്‍സിയ്‌ക്കെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ ദിവസമാണിന്ന്. ഗള്‍ഫ് കാര്‍ക്ക് നാട്ടിലേക്ക് പണമയച്ചാല്‍ കൂടുതല്‍ രൂപ കിട്ടും. യുഎഇ ദിര്‍ഹത്തിന് ഏഴ് പൈസ കൂടുതല്‍ കിട്ടും. സൗദി റിയാലും ഒമാനി റിയാലും ഇതുപോലെ മൂല്യം കൂടി.
ഒരു ബഹ്റൈന്‍ ദിനാര്‍ 225.48 രൂപ
ഒരു ഒമാന്‍ റിയാല്‍ 218.84 രൂപ
ഒരു ഖത്തര്‍ റിയാല്‍ 23.29 രൂപ
ഒരു സൗദി റിയാല്‍ 22.69 രൂപ
ഒരു യുഎഇ ദിര്‍ഹം 23.07 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക