Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

കേന്ദ്രമന്ത്രി എന്നൊക്കെയുള്ളത് വെറും ആടയാഭരണങ്ങളാണെന്നും തൃശൂരിന്റെ സ്വന്തം എംപിയായതിന് ശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മന്ത്രി രാജന്‍ രാവിലെ അഞ്ച് മണിക്കേ വടക്കുന്നാഥക്ഷേത്രപരിസരത്ത് എത്തിയെന്ന് നടന്‍ ജയരാജ് വാര്യര്‍ പറഞ്ഞപ്പോള്‍ താന്‍ അതിന് മുന്‍പേ രാവിലെ നാല് മണിക്ക് പുറപ്പെട്ട താന്‍ നാലേക്കാല്‍ മണിക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പിന്നീട് നാലേമുക്കാലോടെ പുറത്തിറങ്ങിയെന്ന് സുരേഷ് ഗോപി.

Janmabhumi Online by Janmabhumi Online
May 7, 2025, 06:31 pm IST
in Kerala
തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കേന്ദ്രമന്ത്രി എന്നൊക്കെയുള്ളത് വെറും ആടയാഭരണങ്ങളാണെന്നും തൃശൂരിന്റെ സ്വന്തം എംപിയായതിന് ശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മന്ത്രി രാജന്‍ രാവിലെ അഞ്ച് മണിക്കേ വടക്കുന്നാഥക്ഷേത്രപരിസരത്ത് എത്തിയെന്ന് നടന്‍ ജയരാജ് വാര്യര്‍ പറഞ്ഞപ്പോള്‍ താന്‍ അതിന് മുന്‍പേ രാവിലെ നാല് മണിക്ക് പുറപ്പെട്ട താന്‍ നാലേക്കാല്‍ മണിക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പിന്നീട് നാലേമുക്കാലോടെ പുറത്തിറങ്ങിയെന്ന് സുരേഷ് ഗോപി. തൃശൂര്‍ പൂരദിവസം ഭഗവാനെ കണ്ടാണ് തൊഴുത് മടങ്ങിയത്. വടക്കുന്നാഥക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും കണ്ടു. ഭഗവാനെ എഴുന്നെള്ളിച്ച് പുറത്ത് കൊണ്ടുവന്നപ്പോള്‍ കൂടെ അരകിലോമീറ്റര്‍ കൂടെ നടന്നിട്ടാണ് പൂരപ്പറമ്പില്‍ എത്തിയതെന്ന് സുരേഷ് ഗോപി.

താന്‍ തൃശൂര്‍ പൂരത്തിന്റെ ഭാഗമായ നാല് ക്ഷേത്രങ്ങളിലും പോയി. നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. താന്‍ കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കഴിഞ്ഞ പൂരക്കാലത്തും പൂരത്തിന്റെ ആസ്വാദകനായാണ് ഇവിടെ എത്തിയതെന്നും ഇപ്പോഴും അതില്‍ വ്യത്യാസമില്ലെന്നും സുരേഷ് ഗോപി. അപ്പോ കഴിഞ്ഞ പൂരവും ഈ പൂരവും തമ്മില്‍ യാതൊരുവ്യത്യാസവും ഇല്ലെന്നും ഇക്കുറി ചില ഔദ്യോഗകി ഉത്തരവാദിത്വം കൂടുതലായി ഉണ്ടെന്ന് മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി.

താനും മന്ത്രിമാരായ വാസവനും രാജനും തമ്മില്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസും ഇന്‍റലിജന്‍സും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരേഷ് ഗോപി. ഒടുവില്‍ ജയരാജ് വാര്യരോടൊപ്പം പൂരം ആസ്വാദകര്‍ക്ക് ‘പ്രണതോസ്മി ഗുരുവായൂര്‍ പുരേശം’ എന്ന ഒരു ഗാനം കൂടി ആലപിച്ചാണ് സുരേഷ് ഗോപി വേദി വിട്ടത്.

ഹരി ഏറ്റുമാനൂര്‍ എഴുതിയ പൂരത്തെക്കുറിച്ചുള്ള ഗാനം കൂടി ജയരാജ് വാര്യര്‍ ആലപിച്ചു.
മണ്ണില്‍ മിനുങ്ങണ പരൂരം
മാനത്ത് പൂക്കണ പൂരം
ആളോളൊഴുകുന്ന പൂരം അയ്യാ
ആനകളെത്തണ പൂരം…

ഒടുവില്‍ സൂരേഷ് ഗോപിയുടെ ഷര്‍ട്ടിനെക്കുറിച്ചായി ചര്‍ച്ച. കുവൈത്തില്‍ നിന്നും എബി മാത്യു കൊടുത്തയച്ച ഷര്‍ട്ടാണ് സാധാരണ ഇടുന്നതെന്നും മന്ത്രിയായ ഒരാള്‍ എന്തിനാണ് ഇങ്ങിനെ അലങ്കാരമുള്ള ഷര്‍ട്ടുകള്‍ ഇടുന്നതെന്ന് ചോദിച്ചാല്‍ പോയി പണിനോക്ക് എന്ന് പറയേണ്ടിവരുമെന്നും സുരേഷ് ഗോപി. ഈ പൂരദിനത്തില്‍ ഇട്ടത് ഒരു പെണ്‍കുട്ടി പെയിന്‍റ് ചെയ്ത് തനിക്ക് കഴിഞ്ഞ ദിവസം സമ്മാനിച്ച ഷര്‍ട്ടാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂര്‍ പൂരത്തിന്റെ എല്ലാറ്റിനോടും ഒരു പോലെ പ്രണയമാണെന്നും സുരേഷേ ഗോപി. മേളമായാലും വെടിക്കെട്ടായാലും എല്ലാം ഇഷ്ടമാണെന്നും സുരേഷ് ഗോപി. മഠത്തില്‍വരവ് വലിയൊരു സങ്കല്‍പമാണെന്നും സുരേഷ് ഗോപി. മറ്റെല്ലാ പൂരങ്ങളുണ്ടെങ്കില്‍ 1797ല്‍ തുടങ്ങിയതാണ് തൃശൂര്‍ പൂരമെന്നും ഇത് 229ാമത്തെ തൃശൂര്‍ പൂരമാണ്. ചങ്കിലാണ് തൃശ്ശിവപേരൂര്‍, ചങ്കിലാണ് പൂരമെന്നും പറഞ്ഞാണ് സുരേഷ് ഗോപി അവസാനിപ്പിച്ചത്.

 

 

 

 

 

 

Tags: #Thrissurpooram#JayarajWarrier#VadakkunnathansureshgopiPooram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മന്ത്രി പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് താലിബാനിസത്തിന്റെ ട്രയൽ റൺ: എൻ .ഹരി

Kerala

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

Kerala

മാധ്യമങ്ങളുടെ സുരേഷ് ഗോപി വിരോധം അതിര് കടക്കുന്നു….ടിനി ടോം കാണിച്ച മിമിക്രി പോലും സുരേഷ് ഗോപിയ്‌ക്കെതിരെ ആയിരുന്നെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

രാജ്യസഭയിലേക്ക് ചുവട് വയ്‌ക്കാനൊരുങ്ങി കമല്‍ ഹാസന്‍ : വഴിയൊരുക്കിയത് മക്കള്‍ നീതി മയ്യം

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

കാലവര്‍ഷം: സീസണില്‍ മഴ ശരാശരിയിലും കൂടുമെന്ന് പ്രവചനം

മയില്‍പ്പീലി ബാലമാസിക പ്രചാരപ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും ബാലഗോകുലം കോഴഞ്ചേരി താലൂക്ക് വാര്‍ഷികത്തോടനുബന്ധിച്ച് നടന്നപ്പോള്‍

മയില്‍പ്പീലി ബാലമാസിക പോസ്റ്റര്‍ പ്രകാശനം

റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നു?

ഓപ്പറേഷന്‍ സിന്ദൂര്‍: സേനകള്‍ക്ക് ആദരവുമായി ബിസിസിഐ

കൽക്കണ്ടത്തെ എംഡിഎംഎ ആക്കി ഡാൻസാഫ് സംഘം; നിരപരാധികളായ യുവാക്കൾ ജയിലിൽ കിടന്നത് അഞ്ച് മാസം

ഗുല്‍വീര്‍ സിങ്, സെര്‍വിന്‍ സെബാസ്റ്റ്യന്‍

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഗുല്‍വീര്‍ സിങ്ങിന് സ്വര്‍ണം; സെര്‍വിന്‍ സെബാസ്റ്റ്യന് വെങ്കലം

സിന്ധുവും പ്രണോയിയും ജയത്തോടെ തുടങ്ങി

മെദ്വദേവ് പുറത്ത്; സ്വരേവിനും ഗൗഫിനും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies