കൊച്ചി: നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്റെ എംഡിയായി പ്രകാശ് മഗ്ദം ചുമതലയേറ്റു. 1999 ബാച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫീസറാണ്. അഹമ്മദാബാദില്‍ പിഐബിയുടെയും സിബിസിയുടെയും അഡീ. ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിരുന്നു. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ രജിസ്ട്രാറായും തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക