Kerala

കോഴിക്കോട് അയല്‍വാസിയുടെ കുത്തേറ്റ് 3 പേര്‍ക്ക് പരിക്ക്

മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്

Published by

കോഴിക്കോട്:അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. വടകരയില്‍ കുട്ടോത്താണ് സംഭവം.

മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് മൂന്ന് പേരെയും ആക്രമിച്ചത്.

ഷാനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൂടുതല്‍ അന്വേഷണം നടക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by