പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കസ്റ്റഡിയിൽ ലൈംഗിക പീഡനം ഏറ്റെന്ന് സ്ഥിരീകരണവുമായി പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയുടെ രേഖകൾ പ്രചരിക്കുന്നു. ട്വിറ്ററിലാണ് ഇത് പ്രചരിക്കുന്നത് . എന്നാൽ സംഭവത്തിപാകിസ്താന്റെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല .
ലൈംഗിക അതിക്രമത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റെന്ന മെഡിക്കൽ രേഖകളാണ് പ്രചരിക്കുന്നത്. സാമ്പത്തിക തിരിമറി കേസിലാണ് ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്നത്. ഇമ്രാൻ ഖാനെ 14 വർഷത്തെ ജയിൽ ശിക്ഷയ്ക്കാണ് പാകിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതി വിധിച്ചിരിക്കുന്നത്. അൽ-ഖാദിറുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിലാണ് ഇമ്രാൻ ഖാനെ ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: