Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിഴിഞ്ഞം തുറമുഖമെന്ന സ്വപ്‌നസാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2025, 10:33 am IST
in Editorial

വിഴിഞ്ഞം തുറമുഖമെന്ന് കേട്ടറിഞ്ഞിട്ട് പതിറ്റാണ്ടുകളായി. അതെപ്പോള്‍ വരും? വരുമോ? വരാതിരിക്കുമോ? എന്ന ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും അന്ത്യമായി. വിഴിഞ്ഞം തുറമുഖം അന്തിമമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ സ്വപ്‌നസാക്ഷാത്കാരമായി. തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒന്നര നൂറ്റാണ്ടായി ആവശ്യങ്ങളും അവകാശവാദങ്ങളും എതിര്‍പ്പുമായെല്ലാം തട്ടിക്കളിച്ചു. മൂന്നര പതിറ്റാണ്ടായി കാര്യമായ ആലോചനകളും നീക്കങ്ങളും നടത്തി. മാറിമാറി വന്ന സര്‍ക്കാരുകളുടെ അവകാശവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും വാശിയുടെയും പിടിവാശിയുടേയും അവസാനം നരേന്ദ്രമോദി സര്‍ക്കാരിന്റെ അന്ത്യശാസനത്തിന് ഒടുവിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറിലെത്തിയത്. അത് കടല്‍ക്കൊള്ളയാണെന്നായിരുന്നു ഇടത് ആരോപണം. സിപിഎം സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനുമായിരുന്നു പദ്ധതിക്കെതിരെ മുന്നണിയില്‍ നിന്ന് പോരടിച്ചത്. അദാനി വഴി അമേരിക്കയ്‌ക്ക് പരവതാനി വിരിക്കുകയാണെന്നായിരുന്നു ആക്ഷേപം.

ഭരണം മാറിയതോടെ അഭിപ്രായവും മാറി. ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ കരാര്‍ പ്രകാരം വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

വിഴിഞ്ഞം രാജ്യത്തിന്റെ അഭിമാനവും പുരോഗതിയിലേക്കുള്ള ചുവടുവയ്‌പുമാണെന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. തുറമുഖം കേരളത്തിനും
രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ സഹായകമാകും. ഭാരതത്തിന്റെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളിലെ പ്രധാന പുരോഗതിയായ വിഴിഞ്ഞം പു
തുതലമുറ വികസനത്തിന്റെ പ്രതീകവുമാണെന്നും മോദി ചൂണ്ടിക്കാട്ടി. കേരളം രാജ്യ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചു. ഇനിയും വലിയ പങ്കുവഹിക്കാനുണ്ട്. സാമ്പത്തിക പുരോഗതിക്ക് തുറമുഖം അനിവാര്യമാണെന്നും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തുമെന്നും കേരള വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒപ്പം നിലകൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ കഴിവുകള്‍ രാജ്യത്തിന്റെ സമുദ്ര മേഖലയെ മുന്നോട്ടുനയിക്കും. സാഗര്‍മാല പദ്ധതിയിലൂടെയും പി.എം. ശക്തി പദ്ധതിയിലൂടെയും തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവും കണക്ടിവിറ്റിയും സാക്ഷാല്‍ക്കരിച്ചു. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും നമ്മുടെ തുറമുഖ നഗരങ്ങളും വികസിത ഭാരതത്തിന്റെ വളര്‍ച്ചയുടെ മുഖ്യകേന്ദ്രങ്ങളാകും.

പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോടികള്‍ നിക്ഷേപം നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേഭാരത്, ബൈപ്പാസ്, ജലജീവന്‍ തുടങ്ങി കേരളത്തിന് നിരവധി പദ്ധതികള്‍ നല്‍കി. ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാന പുരോഗതിയാണ് വഴിഞ്ഞം. ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബ് നിലവിലെ ശേഷിയില്‍ നിന്നും വരും കാലത്ത് മുന്നിരട്ടിയായി വര്‍ധിക്കും. അതിലൂടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകള്‍ക്ക് വിഴിഞ്ഞത്ത് വേഗതയില്‍ എത്തിച്ചേരാന്‍ കഴിയും. ഇതു സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ സഹായിക്കും. ഇത് മോദി നേരത്തെ തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് വിഴിഞ്ഞം തുറമുഖം തുടങ്ങുന്നെങ്കില്‍ ഇപ്പോള്‍ തുടങ്ങിക്കോളാന്‍ ഉമ്മന്‍ചാണ്ടിക്ക് അന്ത്യശാസനം നല്കിയത്. അതുകൊണ്ടാണ് അദാനിയുമായി കരാറുണ്ടാക്കാന്‍ വഴിയൊരക്കിയത്. ഇനി കേരളത്തിന്റെ വികസനത്തിന് ഒന്നിച്ചുനീങ്ങാമെന്ന നിര്‍ദ്ദേശം മോദി മുന്നോട്ടുവയ്‌ക്കാന്‍ കാരണം അതാണ്.

അദാനിയുമായി യോജിച്ച് നീങ്ങാന്‍ സാധിച്ചതായുള്ള കമ്മ്യൂണിസ്റ്റുമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് മോദി പറഞ്ഞു. ഇത് വലിയൊരു മാറ്റമാണ്. രാജ്യത്തിന്റെ വാണിജ്യ കവാടമായി വിഴിഞ്ഞം മാറിക്കഴിഞ്ഞു. കേരളത്തിന്റെ വികസനത്തിന് ഇത് ആക്കംകൂട്ടും. ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമെന്ന ഖ്യാതിയോടെ ഭാരതത്തെ ആഗോള സമുദ്രശക്തിയാക്കി വിഴിഞ്ഞം മാറ്റിയിരിക്കുകയാണ്. ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്കാള്‍ കരുത്തും കാര്യശേഷിയുമുള്ളതാണ് വിഴിഞ്ഞം. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായി മാറുന്ന ഈ തുറമുഖത്ത് ഇതിനകംതന്നെ കരുത്തുള്ള കപ്പലുകള്‍ നങ്കൂരമിട്ടുകഴിഞ്ഞു. ലോകത്തിന്റെ വാണിജ്യഭൂപടത്തില്‍ ഇതിനകം തന്നെ ശ്രദ്ധനേടിയ വിഴിഞ്ഞത്തെ കരുത്തോടെ, കരുതലോടെ, അഭിമാനത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

Tags: Narendra ModiVizhinjam Port
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.