Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരി നേതാക്കള്‍ക്ക് ആദ്യ കൂറ് മതത്തോട്, പിന്നെ പാകിസ്ഥാനോട്, അത് കഴിഞ്ഞ ചൈന, പിന്നെ ഗാന്ധി കൂടുംബം….: ആനന്ദ് രംഗനാഥന്‍

ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള തുടങ്ങിയ കശ്മീരിലെ നേതാക്കള്‍ക്ക് ആദ്യ കൂറ് മതത്തോടും പിന്നെ പാകിസ്ഥാനോടും അത് കഴിഞ്ഞ് ചൈനയോടും പിന്നെ ഗാന്ധി കൂടുംബത്തോടുമാണെന്ന് ആഞ്ഞടിച്ച് ഹിന്ദുത്വ അനുഭാവമുള്ള ശാസ്ത്രജ്ഞന്‍ ആനന്ദ് രംഗനാഥന്‍. ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹം കശ്മീര്‍ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2025, 11:55 pm IST
in India
സാമൂഹ്യ ചിന്തകന്‍ ആനന്ദ് രംഗനാഥന്‍(ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)

സാമൂഹ്യ ചിന്തകന്‍ ആനന്ദ് രംഗനാഥന്‍(ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)

ന്യൂദല്‍ഹി: ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള തുടങ്ങിയ കശ്മീരിലെ നേതാക്കള്‍ക്ക് ആദ്യ കൂറ് മതത്തോടും പിന്നെ പാകിസ്ഥാനോടും അത് കഴിഞ്ഞ് ചൈനയോടും പിന്നെ ഗാന്ധി കൂടുംബത്തോടുമാണെന്ന് ആഞ്ഞടിച്ച് ഹിന്ദുത്വ അനുഭാവമുള്ള ശാസ്ത്രജ്ഞന്‍ ആനന്ദ് രംഗനാഥന്‍. ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹം കശ്മീര്‍ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.

കശ്മീരില്‍ 30 വര്‍ഷമായി ജീവിച്ചിരുന്ന പാകിസ്ഥാനികളോട് കശ്മീര്‍ വിട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ ഒരു വലിയ തെറ്റായി അവതരിപ്പിക്കുകയാണ് കശ്മീരിലെ നേതാക്കളിപ്പോള്‍. പണ്ട് പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ വിട്ട് ഇസ്ലാമിക തീവ്രവാദികളുടെ അക്രമം ഭയന്ന് ഓടിപ്പോയപ്പോള്‍ ഇവര്‍ ആരും പ്രതികരിച്ചില്ലെന്നും ആനന്ദ് രംഗനാഥന്‍ ചൂണ്ടിക്കാട്ടി.

തീവ്രവാദിയായ ബുര്‍ഹാന്‍ വാണിയെ യുവാക്കളുടെ മാതൃകയായാണ് ഇവര്‍ കാണുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ കശ്മീരില്‍ രക്തപ്പുഴയൊഴുക്കുമെന്ന് പറഞ്ഞയാളാണ് മെഹ്ബുബ മുഫ്തി. പഹല്‍ ഗാമിലെ തീവ്രവാദി ആക്രമണത്തെ ഇവര്‍ ആരും തള്ളിപ്പറഞ്ഞിട്ടില്ല. സ്വന്തം രാജ്യത്തെ പിന്തുണക്കാത്ത ഇക്കൂട്ടര്‍ രാജ്യത്തിന്റെ ശത്രുവാണ്. –

 

Tags: terrorismJammuKashmirOmarAbdullahFarooqAbdullahKshamiriPanditsMehboobamufti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.