ഭോപ്പാൽ ; മധ്യപ്രദേശിൽ ‘ലവ് ജിഹാദുമായി’ ബന്ധപ്പെട്ട സംഘം അറസ്റ്റിൽ . ഫർഹാൻ, അലി, സാദ് എന്നിവരാണ് പിടിയിലായത് . ഉൾപ്പെടുന്നു. നിർധന കുടുംബത്തിൽ ഉൾപ്പെടുന്ന മൂവരും ആഡംബര ജീവിതമാണ് നയിച്ചിരുന്നത് . ഈ സംഘത്തിന് ആരാണ് സാമ്പത്തിക സഹായം നൽകിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
പ്രണയത്തിൽ കുടുക്കി പ്രലോഭിപ്പിച്ച് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും അവരുടെ വീഡിയോകൾ പകർത്തുകയും ചെയ്യുകയായിരുന്നു സംഘം . പിന്നീട്, അതേ വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും മറ്റ് സുഹൃത്തുക്കളെ അവർക്ക് പരിചയപ്പെടുത്താൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ഒരു പുണ്യപ്രവൃത്തി ചെയ്യുന്നതായി തോന്നിയെന്നുമാണ് ഫർഹാൻ പോലീസിനോട് പറഞ്ഞത്. കൂടുതൽ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും ഫർഹാൻ പറഞ്ഞു. ഫർഹാൻ ലൗജിഹാദിൽ കുടുക്കാൻ ശ്രമിച്ച പെൺകുട്ടിയാണ് ഇയാൾക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: