ന്യൂദല്‍ഹി: ശ്രീരാമനെ സ്തുതിച്ച് അയോധ്യ പ്രാണപ്രതിഷ്ഠാദിനത്തില്‍ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ പാടിയാ ഗാനം വൈറല്‍. കഴിഞ്ഞ ദിവസം ഈ ഗാനത്തിന്റെ മികച്ച വീഡിയോ വ്യവസായി കൂടിയായ ഹര്‍ഷ് ഗോയങ്ക പങ്കുവെച്ചത് വൈറലായി പ്രചരിക്കുകയാണ്.
Some divine music sung by Shankar Mahadevan. #JaiShreeRam pic.twitter.com/Qd5pczQ83h
— Harsh Goenka (@hvgoenka) April 24, 2025
ശങ്കര്‍ മഹാദേവന്‍ പാടിയ ദൈവീക ഗാനം എന്ന പേരിലാണ് ഹര്‍ഷ് ഗോയങ്ക ഇത് പങ്കുവെച്ചിരിക്കുന്നത്. ശ്രീരാമനെ അടിമുടി സ്തുതിക്കുന്നതാണ് ഈ ഗാനം.
വീഡിയോയില്‍ ഗാനം ആസ്വദിച്ച് ഇരിക്കുന്ന പ്രാണപ്രതിഷ്ടയില്‍ പങ്കെടുക്കാന്‍ എത്തിയവരെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: